കണ്ണൂരിലെത്താന്‍ അനുമതിയില്ല; കാരായി രാജന്റെ വോട്ടുപിടിത്തം വാട്ട്സ് ആപ്പിലൂടെ
കൊച്ചി: കാരായി രാജന് കണ്ണൂരിലേയ്ക്ക് പോകാന്‍ അനുമതി ലഭിയ്ക്കാത്തിനാല് വോട്ടുപിടിത്തം വാട്ട്സ് ആപ്പിലൂടെ. ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് എറണാകുളം ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകാന്‍ അനുമതിയില്ലാത്തതിനാലാണ് വാട്ട്സ് ആപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിയ്ക്കുന്നത്.
കണ്ണൂര്‍ പഞ്ചായത്തിലെ പാട്യം ഡിവിഷനിലാണ് കാരായി രാജന് മത്സരിയ്ക്കുന്നത്. ജില്ല വിട്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രചാരണത്തിനായി കണ്ണൂരിലേയ്ക്ക് എത്താന്‍ കാരായി രാജന് കഴിയില്ല. വാട്ട്സ് ആപ്പിനെ പ്രചാരണ ആയുധമായി മാറ്റിയാണ് വോട്ടു പിടിത്തം.

വോട്ടര്‍മാരെ നേരിട്ട് വന്നുകണ്ട് വോട്ടഭ്യര്‍ത്ഥിയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താനെന്നും കള്ളക്കേസില്‍ കുടുക്കി നാട് കടത്തിയ അവസ്ഥയിലാണെന്നും കാരായി വാട്ട്സ് ആപ്പിലൂടെ പറയുന്നു. നുണക്കഥകളിലെ എല്ലാ കാര്യങ്ങളും ഇന്ന് പുറത്ത് വന്നു. നീതിയുടെ പ്രകാശം അകലെയാണ്- കാരായി വാട്സ് ആപ്പ് വീഡിയോയില്‍ പറയുന്നു. എന്തായാലും വാട്ട്സ് ആപ്പും ഫേസ്ബുക്കുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇങ്ങനെയും ഉപയോഗിയ്ക്കാം.
-
കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം; മറ്റ് നാല് സംസ്ഥാനങ്ങളിലെ തീയതിയും പ്രഖ്യാപിക്കും -
എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
തമിഴ്നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തിയ്യതി, വോട്ടെണ്ണല്‍, എല്ലാം അറിയാം -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം











Click it and Unblock the Notifications