സിപിഎം ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറിച്ചു, പ്രതിഷേധം ശക്തമാകുന്നു
കണ്ണൂര്‍: സിപിഐഎം ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറിച്ച് പരസ്യമായി അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച്ചയായിരുന്നു ഇങ്ങനെയൊരു കാഴ്ച കണ്ടത്. കണ്ണൂരില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ് ഗുരുദേവനെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.
ശ്രീനാരായണ ഗുരുവിനെ എസ്എന്‍ഡിപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനും കുരിശിലേറ്റുന്ന നിശ്ചല ദൃശ്യമായിരുന്നു സിപിഎം ശോഭയാത്രയില്‍ അവതരിപ്പിച്ചത്. ശ്രീരാനാരായണ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്കുകളെപ്പോലും മാറ്റി ചിത്രീകരിച്ചാണ് നിശ്ചലദൃശ്യം പ്രത്യക്ഷപ്പെട്ടത്.

പല ജാതി പല മതം പല ദൈവം മനുഷ്യന് എന്നായിരുന്നു ബോര്‍ഡില്‍ എഴുതി വെച്ചത്. ഇതിനെതിരെ കണ്ണൂരില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. സംസ്ഥാന വ്യാപകമായി ഞായറാഴ്ച വൈകുന്നേരം എസ്.എന്‍.ഡി.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് ഉണ്ടാകുന്നതാണ്. ശനിയാഴ്ച നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളില്‍ പലയിടത്തും സിപിഎം കൃഷ്ണന്റെ പ്രതിമയ്ക്കൊപ്പം ചെഗുവേരയുടെ ചിത്രങ്ങളും വെച്ചിരുന്നു.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications