കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം പോലീസും വ്യക്തമാക്കി, കണ്ണൂരിലെ കൊലപാതകം സിപിഎം അറിഞ്ഞുകൊണ്ട് തന്നെ, 3 പേർക്കായി തിരച്ചിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിവുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് പേരാണ് കൃത്യം നിർവ്വഹിച്ചതെന്നും ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

<strong>ഫേസ്ബുക്കിലൂടെ പ്രേമം... ഒടുവില്‍ എംകോം കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി..സംഭവിച്ചത്</strong>ഫേസ്ബുക്കിലൂടെ പ്രേമം... ഒടുവില്‍ എംകോം കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി..സംഭവിച്ചത്

<strong>ട്രംപിന്റെ അരമന രഹസ്യങ്ങൾ, അവിഹിതം... മുന്‍ പ്ലേബോയ് മോഡൽ കാരെന്‍ മക് ഡൗഗൽ; ഞെട്ടിക്കുന്ന കഥകൾ</strong>ട്രംപിന്റെ അരമന രഹസ്യങ്ങൾ, അവിഹിതം... മുന്‍ പ്ലേബോയ് മോഡൽ കാരെന്‍ മക് ഡൗഗൽ; ഞെട്ടിക്കുന്ന കഥകൾ

പിടിയിലായവരെ മട്ടന്നൂർ‌ കോടതിയിൽ ഹാജരാക്കിയിരിക്കുകയണ്. അഞ്ചുപേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ക്കും ഡ്രൈവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ആകാശ് തില്ലങ്കേരിയേയും രജിന്‍ രാജ് എന്നിവരാണ് ഇപ്പോഴ്‍ അറസ്റ്റിലായത്. ഇരുവരെയും രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

English summary
CPM know about kannur murder says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X