സത്യപ്രതിഞ്ജ ചെയ്തതിന് പിന്നാലെ സി പി എം നേതാവിനെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍: തളിപ്പറമ്പില്‍ ലീഗ് നേതാവ് കെ വി എം കുഞ്ഞി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സി പി എം നേതാവിനെ അറസ്റ്റ് ചെയ്തു.
നഗരസഭയിലെത്തി സത്യപ്രതിഞ്ജ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മുന്‍ വൈസ് ചെയര്‍മാനുമാനും സി പി എം നേതാവുമായി മുരളീധരനാണ് അറസ്റ്റിലായത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ ഒരുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന മറ്റൊരു കൗണ്‍സിലര്‍ ടി പ്രകാശന്‍ കോടതി അനുമതിയോടെ ജയിലില്‍ നിന്നെത്തി സത്യപ്രതിഞ്ജ ചെയ്തു.












Click it and Unblock the Notifications