കോട്ടയത്ത് സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു; ബിജെപിയില്‍ ചേര്‍ന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: സിപിഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയില്‍ കോട്ടയത്തെ സ്വീകരണ വേദിയില്‍ വെച്ചാണ് മിനര്‍വ്വ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സമൃതി ഇറാനിയില്‍ നിന്നാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
സിപിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച മിനര്‍വ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ സുരേന്ദ്രന്റെ വിജയയാത്രക്കിടെ വിവിധ സ്വീകരണ പരിപാടികളില്‍ നിരവധി പേര് ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കോവളത്ത് നൂറോളം സിപിഎം പ്രവര്‍ത്തകര്‍ കൂട്ടോത്തോടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. കോവളം സിപിഎം ഏരിയ കമ്മിറ്റിയുടെ ഭാഗമായ മുല്ലൂര്‍,തോട്ടം ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവിടെ സിപിഎം ഓഫിസിലുണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം മായ്ച്ച് തമര വരക്കുന്ന വീഡിയോയും വലിയ രീതിയില്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി തലസ്ഥാനത്തെത്തിയപ്പോഴായിരുന്നു കൂട്ടുത്തോടെയുള്ള സിപിഎം പ്രവര്‍ത്തകരുടെ കൂടുമാറ്റം.
ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം
Recommended Video
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്










Click it and Unblock the Notifications