സ്ത്രീ വിരോധിയാണോ ഉമ്മന്‍ചാണ്ടി..വൃന്ദ കാരാട്ട് ചോദിക്കുന്നതിങ്ങനെ
കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടെത്തി. സ്ത്രീ വിരോധികളാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നാണ് വൃന്ദ കാരാട്ട് ചോദിക്കുന്നത്. സ്ത്രീ വിരോധത്തിന്റെ മുഖമായി കോണ്‍ഗ്രസ് മാറിയെന്നും വൃന്ദ കുറ്റപ്പെടുത്തി.
കേരളത്തില്‍ നടന്ന സൂര്യനെല്ലി സംഭവം വീണ്ടും ആവര്‍ത്തിക്കുകയാണ്. കേസില്‍ ഉള്‍പ്പെടുന്ന നേതാക്കളെ സര്‍ക്കാര്‍ രക്ഷിക്കാന്‍ നോക്കുകയാണെന്നും വൃന്ദ ആരോപിക്കുന്നു. വനിതാ സംവരണം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വൃന്ദ പറയുന്നു.

പാര്‍ലമെന്റില്‍ മൂന്നില്‍ ഒന്ന് വനിതാ സംവരണമാക്കണമെന്നും വൃന്ദ കാരാട്ട് വ്യക്കമാക്കി. കൊച്ചിയില്‍ നടന്ന വനിതാ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, സ്ത്രീ വിരുദ്ധമായ കാര്യങ്ങള്‍ എന്നിവയെക്കുറിച്ചും വൃന്ദ സംസാരിച്ചു. സ്ത്രീ വിരുദ്ധമായ നയങ്ങള്‍ക്ക് ബദല്‍ നയരേഖ രൂപീകരിക്കുന്നതിന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയാണ് കൊച്ചിയില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
ഒട്ടേറെ സ്ത്രീകള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. പാര്‍ലമെന്റ് വൃന്ദ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications