എംഎ ബേബി രാജിവയ്ക്കില്ലെന്ന് കോടിയേരി
കോഴിക്കോട്: എംഎ ബേബി രാജിവയ്ക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ രാജി വയ്ക്കുന്നത് പാര്‍ട്ടിയുിടെ രീതിയല്ല. ചില ബൂര്‍ഷ്വ പാര്‍ട്ടികളിലാണ് ഇത്തരം രാജി നാടകം നടക്കുന്നത് സിപിഎമ്മില്‍ ഇതുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്.
ഏതെങ്കിലും പ്രയോഗത്തിന്റെ പേരില്ല ബേബി തോറ്റതെന്നും കോടിയേരി ബാലകൃഷ്ണന് കോഴിക്കോട് പറഞ്ഞു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഇങ്ങനെയൊക്കെ നടന്നുവെന്ന എല്ലാക്കാലത്തും മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിയ്ക്കാറുണ്ടെന്നും കോടിയേരി.

ബേബി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കോടിയേരി. എന്നാല്‍ പിണറായിയുടെ പരനാറി പ്രയോഗം തിരഞ്ഞെടുപ്പിനെ ബാധിച്ചെന്നും എന്‍കെ പ്രേമചന്ദ്രന് മികച്ച പാര്‍ലമെന്റേറിയനാണെന്നും കൊല്ലത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ആര്ഡ രാമചന്ദ്രന് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications