'സമരങ്ങള്‍ തോറ്റിട്ടും സിപിഎം പഠിക്കുന്നില്ല'
ദില്ലി: കേരളത്തില്‍ ആപിനെ പിന്തുണയ്ക്കാന്‍ ആള്ക്കാര് കൂടുകയാണ്. ആം ആദ്മി പാര്‍ട്ടിയെ ചൂണ്ടിക്കാട്ടി സിപിഎമ്മിനെ വിമര്‍ശിച്ച് സാഹിത്യകാരന് എം മുകുന്ദനാണ് ഒടുവില്‍ ആ നിരയിലേക്ക് വന്നിരിക്കുന്നത്. ക്ലിഫ് ഹൗസിനു മുന്നില്‍ സിപിഎമ്മിനെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയുടെ കയ്യില്‍ ഞാന്‍ അദൃശ്യമായ ഒരു ചൂലു കണ്ടെന്നാണ് മുകുന്ദന്റെ വാക്കുകള്‍.
തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടട്ടും സി പി എം അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാത്തതെന്തുകൊണ്ടാണെന്ന് മുകുന്ദന് ചോദിച്ചു. പ്രാകൃത സമര രീതികള്‍ സിപിഎം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരങ്ങള്‍ക്കെതിരെ പ്രതികരിച്ച സന്ധ്യയില്‍ നിന്ന് കേരള രാഷ്ട്രീയ നേതാക്കള്‍ ഒരു പാഠം പഠിക്കണം. അല്ലെങ്കില്‍ ശരവര്‍ഷം പോലെ ഇവര്‍ക്കു നേരെ ചൂലുക പാഞ്ഞുവരും. അപ്പോഴാണ് മുകുന്ദന് അക്കാര്യവും പറഞ്ഞത്. സി പി എം നേതാക്കളെ ശകാരിക്കുമ്പോള്‍ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂലു ഞാന്‍ കണ്ടിരുന്നു.
ദില്ലിയിലെ ജനവിധി ജനങ്ങളെ മറക്കുന്ന പാര്‍ട്ടിക്കാര്‍ക്കുള്ള മന്നറിയിപ്പാണ്. പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികളെ ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications