കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തന് വെട്ടേറ്റു; സുജിത്തിനാണ് വെട്ടേറ്റത്
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ ചക്കരക്കല്‍ മുഴപ്പാലയില്‍ സുജിത്തിനാണ് വെട്ടേറ്റത്.സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം.

രണ്ട് ബൈക്കുകളിലും കാറിലുമെത്തിയ അക്രമികളാണ് സുജിത്തിനെ വെട്ടിയത്. സുജിത്തിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മുഴപ്പാലയില്‍ സുകുമാരന്റെ മകനാണ് വെട്ടേറ്റ സുജിന്‍.












Click it and Unblock the Notifications