കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമം നടത്തിയത് ഓട്ടോയിലെത്തിയ സംഘം, ലീഗെന്ന് സിപിഎം

Google Oneindia Malayalam News

മലപ്പുറം: രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മലപ്പുറം താനൂര്‍ അഞ്ചുടി മേഖലയില്‍ വച്ചാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് അക്രമം ന‌ടത്തിയതെന്നാണ് റിപ്പോർട്ട്.

<strong>ലോകബാങ്കിന്‍റെ ഏറ്റവും വലിയ കടബാധ്യതാ രാജ്യം ഇന്ത്യ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആറുതവണയും ഇന്ത്യ ഒന്നാമന്‍</strong>ലോകബാങ്കിന്‍റെ ഏറ്റവും വലിയ കടബാധ്യതാ രാജ്യം ഇന്ത്യ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആറുതവണയും ഇന്ത്യ ഒന്നാമന്‍

ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി ഷംസുദ്ദീൻ, മുസ്തഫ എന്നിവർക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

Crime

തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേ മാറ്റി. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം ആരോപിച്ചു.
English summary
CPM workers attacked in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X