Get Updates
Get notified of breaking news, exclusive insights, and must-see stories!

പോസ്റ്റര്‍ പതിച്ചിട്ടും രക്ഷയില്ല, കെപിഎസി ലളിതയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

തൃശൂര്‍: കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്‍പതില്‍ അധികം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ജനകീയമുഖമുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

വടക്കാഞ്ചേരിയില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി കെപിഎസി ലളിതയെ പ്രഖ്യാപിച്ചത് മുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ പലയിടത്തും നടിയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പരസ്യം

പരസ്യം

പോസ്റ്റര്‍ പ്രതിഷേധങ്ങളില്‍ നിന്ന് മാറി കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്

അമ്പതോളം പേര്‍

അമ്പതോളം പേര്‍

അന്‍പതില്‍ അധികം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ജനകീയമുഖമുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്

പോസ്റ്റര്‍

പോസ്റ്റര്‍

വടക്കാഞ്ചേരിയില്‍ പലയിടത്തും നടിയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വേണ്ട

വേണ്ട

മുകളില്‍ നിന്ന് കെട്ടിയിറക്കിയവരെയൊന്നും വടക്കാഞ്ചേരിയ്ക്ക് വേണ്ടെന്നായിരുന്നു പോസ്റ്ററില്‍

ചുട്ടമറുപടി

ചുട്ടമറുപടി

തനിയ്ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തെപ്പറ്റി പറഞ്ഞാണ് പോസ്റ്റര്‍ പതിച്ചവര്‍ക്ക് കെപിഎസി ലളിത മറുപടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+