രാഹുൽ വിളിച്ചു പിണക്കം മറന്ന് മഹേഷ് കോൺഗ്രസിലെത്തി!! പ്രസ്തവനകൾ ചിലർ വളച്ചൊടിക്കുന്നുവെന്ന് മഹേഷ്
തന്റെ പ്രസ്താവനകൾ ചിലർ വളച്ചൊടിക്കുന്നു.കാര്യത്തിന്റെ നിജ്ജ സ്ഥിതി അദ്ദേഹത്തിന് മനസിലായി
തിരുവനന്തപുരം: വിവാദ പ്രസ്തവനയിലൂടെ കോൺഗ്രസിൽ നിന്നു രാജിവെച്ച മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സി ആർ മഹേഷ് കോൺഗ്രസിലേക്ക് തിരിച്ചു വരുന്നു.രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക ശേഷമാണ് സിആർ മഹേഷ് കോൺഗ്രസിലേക്ക് മടങ്ങി വരുന്നത്.വിവാദ പ്രസ്തവനയെ തുടർന്ന് രണ്ടു മാസം മുൻപായിരുന്നു പർട്ടി വിട്ടത്. പിന്നീട് താൻ സജീവ രാഷ്ട്രീയ ത്തിൽ നിന്നും വിരമിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു.

നേതൃസ്ഥനം രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നതിൽ വൈകിപ്പിക്കുന്നതിൽ രൂക്ഷമായി വിമർശിച്ചിരുന്നു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നും എകെ ആന്റണി മൗനിബാബയാവാതെ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യറാവണമെന്നായിരുന്നു മഹേഷ് പറഞ്ഞിരുന്നു. എന്നാൽ ഇത് ഏറെ വിവാദമായതിനെ തുടർന്നായിരുന്നു പാർട്ടിയിൽ നിന്നും സ്ഥാനം രാജി വെച്ച് പുറത്ത് പോയത്.എന്നാൽ മഹേഷ് ബിജെപിയിൽ ചേരുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏവരേയും അത്ദുതപ്പെടുത്തി കൊണ്ടാണ് മഹേഷിന്റെ തിരിച്ചു വരവ്.
രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കടുവിലാണ് താൻ പാർട്ടിയിലേക്ക് മടങ്ങി വരുന്നതെന്നും തന്റെ പ്രസ്തവന ചിലർ വളച്ചൊടിക്കുകയായിരുന്നു.നിജ സ്ഥിതി മനസിലാക്കിയ രാഹുൽ പാർട്ടി പ്രവർത്തനം പൂർവാധികം ശക്തിയായി തുടരാൻ ആവശ്യപ്പെട്ടുവെന്നും മഹേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുതിർന്ന നേതാവ് എകെ ആന്റണിയേയും കണ്ട ശേഷമാണ് പാർട്ടിയിലേക്കുള്ള തന്റെ തിരിച്ചു വരവെന്നും സി ആർ മഹേഷ് പറഞ്ഞു
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications