Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി

കൊല്ലം: കൊല്ലം മൂന്നാം കുറ്റിയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കന്യാകുമാരിയില്‍ നിന്ന് മുബൈയിലേ്ക്ക് ജയന്തി ജനത എക്‌സ്പ്രസ് കടന്നുവരുന്നതിനിടെയാണ് സംഭവം. സ്‌കൂള്‍ കുട്ടിയാണ് പാളം തകര്‍ന്ന വിവരം അധികൃതരെ അറിയിച്ചത്.

വിള്ളല്‍ എഞ്ചിന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെട്ടതും ഡ്രൈവര്‍ സംയമനം പാലിച്ചതും അപകടം ഒഴിവാകുന്നതിന് സഹായിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിള്ളല്‍ പരിശോധിച്ചു. അരമണിയ്ക്കൂറിനുള്ളില്‍ വിള്ളല്‍ പരിഹരിയ്ക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതുവഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.

Kollam

മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടും റെയില്‍ പാളത്തില്‍ സുഷിരങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ അട്ടിമറിയ്ക്കാനുള്ള ശ്രമമായിരുന്നെന്നാണ് വിലയിരുത്തപ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ പാളത്തില്‍ പരിശോധന നടത്തിയരുന്നു. കൊല്ലത്ത് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+