• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

 • By Desk
cmsvideo
  ആദിവാസി യുവാവിന്റെ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവനെ കണ്ടെത്തി | Oneindia Malayalam

  ഏറെ ക്രൂരവും ആരുടെയും കണ്ണുനയിക്കുന്നതുമായ കൊലപാതകമാണ് കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ നടന്നത്. കേരളത്തിലാണ് ഇത്തരത്തിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം നടന്നതെന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ അരങ്ങേറികൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലുടനീളം മധുവെന്ന ആദിവാസി യുവാവിന്റെ നിഷ്ക്കളങ്കമായ മുഖം മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

  അത്രതോളം ഏറ്റെടുത്തു കഴിഞ്ഞു കേരളം. ഉബേദ് ടിയു എന്ന വ്യക്തി എടുത്ത സെൽഫിയും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ കേരള ജനത മൊത്തെ പൊങ്കലയിട്ടുകൊണ്ടിരിക്കുകയാണ്. അക്കൗണ്ട് കേട്ടാലറയ്ക്കുന്ന തെറികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്തിനായിരുന്നു ആ പാവത്തിനോട് ഇങ്ങനെ ചെയ്തതെന്ന ദയനീയ ചോദ്യവും കമന്റ് ബോക്സിൽ കാണാം. പ്രസിദ്ധീകരിക്കാൻ കഴിയുന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ ചില കമന്റുകൾ...

  അൽപ്പം മനസാക്ഷി...

  അൽപ്പം മനസാക്ഷി...

  തെറ്റുകാരനല്ലെന്നു നിനക്ക് പറയാനാവില്ല.. അല്പം മനസാക്ഷി നിനക്കുണ്ടായിരുന്നുവെങ്കിൽ, നിനക്കെങ്കിലും, അവരെ പിന്തിരിപ്പിക്കാമായിരുന്നു... നീയത് ചെയ്യാതെ അവർക്കൊപ്പം, ആ പാവത്തിനെ, കൊല്ലാൻ കൂട്ടു നിന്നു...അതിനു മാപ്പില്ല നിനക്ക്...,, അതിനു നിനക്കർഹതയില്ല...

  അഞ്ച് നേരം നിസ്ക്കരിച്ചത് ഇതിനുവേണ്ടിയോ?

  അഞ്ച് നേരം നിസ്ക്കരിച്ചത് ഇതിനുവേണ്ടിയോ?

  ഇനിയുള്ള കാലം അകത്തു കിടക്കാൻ ആണല്ലോടാ നിന്റെ വിധി... ഒരുത്തനെ കൊന്നപ്പോൾ മതിയായോ... നീ ഒക്കെ നാലും അഞ്ചും നേരം നിസ്കാരം എന്നും പറഞ്ഞ് നടത്തുന്നത് ഇങ്ങനെ ഉള്ള കൊലപാതകം ചെയ്യാൻ ആയിരുന്നോ.. കൊലപാതകി.... അള്ളാ... അങ്ങനെ ഒരാൾ ഉണ്ട് എന്ന നിങ്ങളുടെ വിശ്വാസം ശേരിയാണെങ്കിൽ നീ ഇതിന് അനുഭവിക്കും.... കൊലപാതകി...

  ഉളുപ്പ് ഉണ്ടോടാ ഉളുപ്പ്

  ഉളുപ്പ് ഉണ്ടോടാ ഉളുപ്പ്

  പോയി ചത്തുകൂടെടാ ഇത്രേം ആളുകൾ നിന്നെ ഇത്രേയുമൊക്കെ പറഞ്ഞിട്ട് കൂടി കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടേൽ നീ പോയി ചാവാടാ

  വിശന്നു കരഞ്ഞവനെ നീ നന്നായി തൃപ്തിപെടുത്തി അതിനേക്കാൾ വലിയ തൃപ്തി ആ പാവപെട്ട സഹോദരന് ഇനി കിട്ടാൻ ഇല്ല നീ പുഴുത്തേ ചാവു ചെറ്റേ...

  തെറിവിളിച്ചിട്ട് കാര്യമില്ല...

  തെറിവിളിച്ചിട്ട് കാര്യമില്ല...

  എന്തിനു വേണ്ടി ആയിരുന്നു ചേട്ടാ... ആ ചേട്ടനും നമ്മളെ പോലെ ഒരു മനുഷ്യൻ ആയിരുന്നു... ഇന്ന് ആ മനുഷ്യൻ നമ്മുടെ ഇടയിൽ ഇല്ല... വിഷമം ഉണ്ട് ഒരുപാട്.. നിങ്ങളെ തെറി വിളിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ല മരിച്ചു പോയവർ തിരിച്ചു വരില്ല..

  കൊല്ലണമായിരുന്നോ...

  കൊല്ലണമായിരുന്നോ...

  മുഴു പട്ടിണി ആയിരിക്കും... ആ പാവത്തിന്. ഇത് കൊണ്ടുപോയി ഒറ്റയ്ക്ക് കഴിക്കാനും ആവില്ല...ഒരു നേരത്തെ ആഹാരത്തിന്റെ വകയല്ലേ... വെറുതെ വിട്ടുകൂടായിരുന്നോ.. കൊല്ലണമായിരുന്നോ..

  മധുവേ മാപ്പ്...

  മധുവേ മാപ്പ്...

  യാചകരെ അടിച്ചോടിക്കണമെന്ന് പോസ്റ്റിട്ടവരും, ആര്‍ക്കും ഒരു പൈസയും , ജോലിയും കൊടുക്കരുതെന്ന് വാദിച്ചവരും..ഞങ്ങടെ നാട്ടില്‍ ഭിക്ഷാടനം നിരോധിച്ചു എന്ന ഫ്ലക്സ് വെച്ചവരുമെല്ലാം ഭക്ഷണം കിട്ടാതെ സഹിക്കാന്‍ പറ്റാഞ്ഞിട്ട് ഒരു പാവം എന്തോ എടുത്തെന്നും പറഞ്ഞ് അവനെ തല്ലിക്കൊന്നപ്പോള്‍ രോഷം കൊളളുന്നുണ്ട്.. ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്..ഇവരൊക്കെ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കുക.. മധുവേ മാപ്പ്

  നിനക്ക് വിശക്കുന്നുണ്ടോ എന്ന്...

  നിനക്ക് വിശക്കുന്നുണ്ടോ എന്ന്...

  മോഷ്ടിച്ചു എന്ന് ആരോപിച്ച് മാനസിക വിഭ്രാന്തിയുള്ള ഒരു പാവത്തിനെ സംഘം ചേർന്ന് തല്ലിക്കൊന്ന നപുംസകങ്ങളെ,,,

  മോഷ്ടിച്ചത് അരിയാണെന്ന് കണ്ടപ്പോ ഒന്ന് ചോദിക്കാമായിരുന്നില്ലേ കൊല്ലുന്നതിനു മുൻപ് ''നീ എത്ര ദിവസമായ് ആഹാരം കഴിച്ചിട്ടെന്ന്?''

  ''നിനക്ക് വിശക്കുന്നുണ്ടോ എന്ന്?''

  ഒരു ദിവസം പട്ടിണി കിടന്നു നോക്കടാ...

  ഒരു ദിവസം പട്ടിണി കിടന്നു നോക്കടാ...

  വിശപ്പിന്റെ വില അറിയണമെങ്കിൽ നീയൊക്കെ ഒരു ദിവസം പട്ടിണി കിടന്നു നോക്കടാ പൂ.. മോനെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതിന്റെ കഴപ്പ് തീർക്കാൻ ആ പാവം മനുഷ്യൻ തന്റെയും കുടുംബത്തിന്റെയും വിശപ്പടക്കാൻ വേണ്ടി അല്ലെ മോഷ്ടിച്ചത് അതിനു അയാളെ തല്ലി കൊല്ലണോ തിരിച്ചു തല്ലാൻ ഉള്ള ആരോഗ്യം പോലും ഇല്ല പാവത്തിന്..

  വീഡിയോകൾ

  വീഡിയോകൾ

  മനുഷ്യത്വത്തെ കുറിച്ചും അഴിമതിക്കെതിരായും നിരവധി വീഡിയോകളാണ് ഉബൈദ് തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയതത്. എന്നാൽ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സെൽഫിയോടെ ആ വീടിയോകൾക്ക് താഴെയും പൊങ്കാലയണ്. മനുഷ്യത്വത്തെ കുറിച്ച് പറയാൻ നിനക്ക് എന്ത് അവകാശം എന്ന് ചോദിച്ചുകൊണ്ട് കേട്ടാലറയ്ക്കുന്ന തെറികളാണ് വന്നുകൊണ്ടിരിക്കുന്നത്.

  സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!

  കുട്ടികളുടെ വഴക്ക് തീര്‍ക്കാന്‍ എത്തിയ അമ്മമാര്‍ തമ്മില്‍ പൊതിരെ തല്ല്... വീഡിയോ വൈറല്‍

  English summary
  Criticism raising in ubaids facebook page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more