കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസത്തിനെതിരെ സാംസ്കാരിക പാഠശാല; നാടുണർത്തി പര്യടനം

  • By Sreejith Kk
Google Oneindia Malayalam News

മേമുണ്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തോടന്നൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫാസിസത്തിനെതിരെ സാംസ്കാരിക പാഠശാല നടത്തി.ജനാധിപത്യം മാനവികത സ്നേഹം എന്നീ മുദ്രാവാക്യം ഉയർത്തി നടത്തിയ പരിപാടി പ്രദേശത്തെ കലാകാരന്മാർ ചിത്രം വരച്ചും പാട്ടുപാടിയും അവിസ്മരണീയമാക്കി.

താന്‍ ജീവനോടെയുണ്ടെന്ന് രാഹുല്‍, അക്രമികള്‍ വ്യാജ മരണ വാര്‍ത്തയിലൂടെ കാസ്ഗഞ്ചില്‍ കലാപം നടത്തിതാന്‍ ജീവനോടെയുണ്ടെന്ന് രാഹുല്‍, അക്രമികള്‍ വ്യാജ മരണ വാര്‍ത്തയിലൂടെ കാസ്ഗഞ്ചില്‍ കലാപം നടത്തി

പാറ്റൂർ കേസ്: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമർശനം.. ഫേസ്ബുക്ക് പ്രതികരണം കോടതിയലക്ഷ്യംപാറ്റൂർ കേസ്: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമർശനം.. ഫേസ്ബുക്ക് പ്രതികരണം കോടതിയലക്ഷ്യം

മാത്യൂസ് വയനാട്, ഭരതൻ കുട്ടോത്ത്, സുബിന, ഷൈബ, പി കെ കൃഷ്ണദാസ് എന്നിവർ പാട്ടുകളും ബിജുനാഥ്‌, സുരേഷ്,ഗംഗാധരൻ മാസ്റ്റർ, അർഷ എന്നിവർ ചിത്രങ്ങളും വരച്ചു. പിഎം ഗീത ടീച്ചർ, മണലിൽ മോഹനൻ, പി പ്രസാദ് എന്നിവർ സംസാരിച്ചു. കെ പി പവിത്രൻ, സി എം സുധ ,ടി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

cultural event


നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് ഭരണ ഘടന യുടെ ആമുഖം കലണ്ടർ രൂപത്തിൽ പ്രചരിപ്പിച്ചും കത്തുന്ന പന്തത്തിന്റെ സാന്നിധ്യത്തിൽ ദൃഢ പ്രതിജ്ഞ എടുത്തുമാണ് സാംസ്കാരിക പാഠശാല സമാപിച്ചത്.

English summary
Cultural study conducted for eradicating fascism from society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X