അമ്പത് നോമ്പുകാര്‍ക്ക് ഇത്തവണ 'സൈബര്‍ നോമ്പും'
കോട്ടയം: വിശ്വാസത്തിന്റെ പേരില്‍ നോമ്പെടുക്കുന്നവരാണ് മിക്കവരും. അത് പല മതങ്ങളിലും പല തരത്തിലായിരിക്കും എന്ന് മാത്രം.
ഇപ്പോള്‍ ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പത് നോമ്പിലാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു നോമ്പ് കൂടി ഇത്തവണ ഉണ്ടാകും. അതാണ് സൈബര്‍ നോമ്പ്.

ഓര്‍ത്തഡോക്സ് സഭയാണ് വിശ്വാസികളോട് സൈബര്‍ നോമ്പ് എടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ദിവസമല്ല, രണ്ട് ദിവസം സൈബര്‍ നോമ്പെടുക്കണം. പെസഹ ദിനത്തിലും ദു:ഖ വെള്ളി ദിനത്തിലും എടുക്കണം.
എന്താണ് ഈ സൈബര്‍ നോമ്പ് എന്നല്ലേ... മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്- സ്വിച്ച് ഓഫ് ചെയ്യണം- കമ്പ്യൂട്ടര്‍ ഉപയോഗിക്കരുത്, ടിവി കാണരുത്. പെസഹ വ്യാഴത്തിന്റെ അന്ന് വൈകീട്ട് ആറ് മണിത മുതല്‍ ദു:ഖവെള്ളി ദിവസം വൈകീട്ട് ആറ് മണി വരെയാണ് ഈ നോമ്പെടുക്കേണ്ടത്. രണ്ട് ദിവസം ഉണ്ടെങ്കിലും 24 മണിക്കൂര്‍ സൈബര്‍ നോമ്പെടുത്താല്‍ മതി.
പുതിയ തലമുറ മൊബൈല്‍ ഫോണിലും, കമ്പ്യൂട്ടറിലും, ടിവിയിലും ഒക്കെ അഭിരമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പരിപാടി ആവിഷ്കരിക്കുന്നതെന്നാണ് സഭാ അധികൃതര്‍ പറയുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications