• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിസര്‍വ്വ് ബാങ്കിനോട് സഹകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ സൈബര്‍ഡോം വീണ്ടെടുത്തു

തിരുവനന്തപുരം: റിസര്‍വ്വ് ബാങ്കിനോട് സഹകരിച്ച് സൈബര്‍ഡോം നടത്തിയ ഇടപെടല്‍ മൂലം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ആപ്പ് വഴി വായ്പകള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാന്‍ സി ബി ഐ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. സൈബര്‍ ഡോമിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യക്കാർ പ്രതികരിച്ചിരുന്നു; നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍

പ്രമുഖ നേതാക്കള്‍ക്ക് ഇത്തവണ നറുക്ക് വീണേക്കില്ല; പുതിയ നീക്കത്തിനൊരുങ്ങി സിപിഎം, പരീക്ഷണത്തിനില്ല

കേരള പോലീസിന്റെ ഏത് പ്രവര്‍ത്തനമണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന അന്വേഷണം വഴി കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നേതൃത്വം നല്‍കിയത് സൈബര്‍ ഡോമാണ്.

പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് സുധാകരന്‍; സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷയം കോണ്‍ഗ്രസുകാര്‍ക്കോ

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 180 പേരെയാണ് വിവിധ ജില്ലകളില്‍ നിന്നായി സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിയാ മുസ്ലീങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ട, അവര്‍ വര്‍ഗീയവാദികളാണ്, ഞെട്ടിച്ച് ഹിമന്ത ബിശ്വ ശര്‍മ!!

ഓണ്‍ലൈന്‍ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം, ഡി ഐ . ജി പി . പ്രകാശ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ടെക്‌നോപാര്‍ക്കിന് സമീപമാണ് ആധുനിക സൗകര്യത്തോടെ അഞ്ചു നിലകളിലായി സൈബര്‍ഡോമിന് ആസ്ഥാനമന്ദിരം പണിയുന്നത്.

പിസി ജോര്‍ജ് നടത്തിയത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള പ്രസ്താവനയെന്ന് ഓര്‍ത്തഡോക്സ് സഭ

കേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണം

ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്തു, സുരേന്ദ്രന് ഗുരുത്വമില്ല; കടുത്ത വിമര്‍ശനങ്ങളുമായി ബിജെപി മുന്‍ അധ്യക്ഷന്‍

മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചു: കങ്കണയുടെ വിവാദ ട്വീറ്റുകൾ നീക്കി ട്വിറ്റർ, ശുദ്ധികലശത്തിന് ട്വിറ്റർ

കുവൈത്തിലേക്കുള്ള വിമാനങ്ങളിൽ 35 യാത്രക്കാർ: നിയന്ത്രണങ്ങൾ തുടരുമെന്ന് കുവൈത്ത്

English summary
cyberdome has recovered Rs 1 crore lost through online fraud in collaboration with the Reserve Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X