കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ശക്തിയാര്‍ജ്ജിക്കുന്നു!! ഇന്നും നാളെയും അതിശക്തമായ കാറ്റും മഴയും!

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെങ്കിലും ഫാനി കരയിലേക്ക് കടക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല. നിലവില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് 950 കിമി അകലെയാണ് ഫോനിയുടെ സഞ്ചാരപാത.

fanidd-155

<strong>വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്</strong>വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്

വ്യാഴാഴ്ച ഫാനി അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 2.2 മീറ്റര്‍ ഉയരത്തില്‍ വരെ തിരയടിക്കാന്‍ സാഝ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നും നാളെയും കേരളത്തില്‍ പലയിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

<strong>യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം</strong>യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം

എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ കേരളത്തിന്‍റെ തീര പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരത്തേക്ക് നീങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

English summary
fani cyclone more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X