ഷാനു മാസ്റ്റര്‍ പീഡിപ്പിച്ചില്ലെന്ന് ഡി4 ഡാന്‍സ് മത്സരാര്‍ത്ഥി? ഒരുമിച്ച് താമസിച്ചത് ഇഷ്ടപ്രകാരം?
കൊച്ചി: മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സ് മത്സരാര്‍ഥിയെ പീഡിപ്പിച്ച കേസ് വഴിത്തിരിവില്‍. ഫൈനലിസ്റ്റായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണമാണ് വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നത്. ഡാന്‍സ് മാസ്റ്റര്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് മാസ്റ്ററെക്കുറിച്ച് പരാതിയില്ലെന്നാണ് സൂചന. ഇതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ഷാനു മാസ്റ്റര്‍ എന്നറിയപ്പെടുന്ന സെയ്നുലാബിദ് (27), പ്ളസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
തന്നെ മാസ്റ്റര്‍ പീഡിപ്പിച്ചില്ലെന്ന നിലപാടിലാണത്രേ പെണ്‍കുട്ടി. പരസ്പര സമ്മതത്തോടെയുള്ള ഇപെടലുകളേ നടന്നിട്ടുള്ളൂവെന്നാണ് മാസ്റ്ററുടെ മൊഴിയിലുള്ളത്. ഇതോടെ പൊലീസുകാരാണ് വെട്ടിലായത്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഉഭയ സമ്മതപ്രകാരമുള്ള ബന്ധപ്പെടലും കുറ്റകരമാണ്.

നിഷേധിയ്ക്കുന്നു
ഷാനു മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ മത്സരാര്‍ഥിയായ പെണ്‍കുട്ടി നിഷേധിയ്ക്കുകയാണത്രേ

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
ഫൈനലിസ്റ്റായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് മാസ്റ്റര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.

സമ്മതം
ഉഭയ സമ്മതപ്രകാരമുള്ള ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ഡാന്‍സ് മാസ്റ്ററുടെ വാദം

സമ്മതത്തോടെ
പെണ്‍കുട്ടിയുമായി മാസ്റ്റര്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് കുട്ടിയുടെ സമ്മതത്തോടെ തന്നെ കല്യാണം കഴിച്ചുവെന്നും പറയപ്പെടുന്നു. ഈ കല്യാണത്തില്‍ പെണ്‍കുട്ടിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് വഞ്ചന നടന്നെന്ന ആരോപണം ശരിയല്ല. കല്യാണശേഷം പെണ്‍കുട്ടിയും ഡാന്‍സ് മാസ്റ്ററുടെ കുടുംബത്തിനൊപ്പമായിരുന്നു താമസം.

പരാതി
ഏപ്രില്‍ 16നാണ് പെണ്‍കുട്ടിയുടെ മാതാവ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications