Get Updates
Get notified of breaking news, exclusive insights, and must-see stories!

കടക്കെണി, ഗൃഹനാഥന് 1കോടി ലോട്ടറിയടിച്ചു

കല്യാശ്ശേരി: പെണ്‍മക്കളുടെ വിവാഹം നടത്താനും വീട് പണി പൂര്‍ത്തിയാക്കാനും പണമില്ലാതെ വലഞ്ഞ ഗൃഹനാഥന് കാരുണ്യ ലോട്ടറിയടിച്ചു. ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ കിടപ്പാടം പണയം വയ്ക്കാനിറങ്ങിയ കല്യാശ്ശേരി കോലത്തുവയലിലെ കൂലിപ്പണിക്കാരനായ ഇല്യാനിനെത്തേടിയാണ് ഭാഗ്യ ദേവതയെത്തിയത്. കാരുണ്യ പഌസിന്റെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് കടക്കെണിയില്‍പെട്ട ഗൃഹനാഥന് ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ച കാര്യം കഴിഞ്ഞ ദിവസം മാത്രമാണ് ഇദ്ദേഹം അറിഞ്ഞത്.

ഇയാളുടെ രണ്ട് പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞ മാസമാണ് ഉറപ്പിച്ചത്. വിവാഹചെലവിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് കിടപ്പാടം പണയെ വയ്ക്കാന്‍ സഹകരണബാങ്കിലേക്ക് പോയപ്പോഴാണ് ലോട്ടറി എടുത്തത്. വിവാഹം എങ്ങനെ നടത്തുമെന്നറിയാതെ ഓടി നടക്കുന്നതിനിടയിലാണ് അല്ലാഹുവിന്റെ കടാക്ഷം തന്നെ തേടിയെത്തിയതെന്ന് ഇല്ല്യാസ്.

Karunya Lottery

നാലര സെന്റ് ഭൂമിയില്‍ വീടിന്റെ പണി പൂര്‍ത്തിയായ വരുന്നു. പണി നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം പെണമെക്കളുടെ വിവാഹം നടത്തണം എന്നിവയാണ് ഇല്ല്യാസിന്റെ ആഗ്രഹം. ഭാര്യ: ഫൗസിയ, മക്കള്‍: അദബിയ. ഷാസിയ, ഇജ്ജാസ്, ഷബീര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+