Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലാറ്റിൽ സ്ത്രീയും പുരുഷനും മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം, കൊലപാതകമെന്ന് സംശയം!

കൊച്ചി: ആലുവയിലെ ഫ്ലാറ്റിൽ സ്ത്രീയും പുരുഷനും മരിച്ച നിലയിൽ. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ട്. ഫ്ലാറ്റിന്റെ വാതിലുകൾ തുറന്നുകിടന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് . അന്വേഷണം ആരംഭിച്ചു.

മുറിയ്ക്കുള്ളിൽ ബലപ്രയോഗങ്ങൾ നടന്നതിന്റെ സൂചനകൾ വല്ലതും ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലെയിനിലെ ഫ്ലാറ്റിലാണ് തൃശ്ശൂർ സ്വദേശികളായ സതീഷിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

crime

ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോ എന്ന പേരിൽ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ലാറ്റ് വാടയ്ക്ക് എടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തെ മറ്റ താമസക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+