Get Updates
Get notified of breaking news, exclusive insights, and must-see stories!

മനാമയിലെ മരണം; ജയശീലന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പേരാമ്പ്ര:മുയിപ്പോത്ത് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. മുയിപ്പോത്ത് പടിഞ്ഞാറക്കര തുരുത്തിയില്‍ ഗോപാലന്‍ നായരുടെ മകന്‍ ജയശീലനാണ് (42) മരിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജീവനക്കാരനാണ്. കുടുംബസമേതം മനാമയിലാണ് താമസിച്ചിരുന്നത്. ഭാര്യ സ്വപ്‌നക്ക് ബഹ്‌റൈന്‍ ഡിഫെന്‍സ് ഫോഴ്‌സ് (ബി.ഡി.എഫ്) ഇന്‍ഷൂറന്‍സ് വിഭാഗത്തിലാണ് ജോലി. മകന്‍: നീരവ് കൃഷ്ണ. അമ്മ: രാധ. സഹോദരി: ജയസുധ(തേഞ്ഞിപ്പാലം എ.യു.പി സ്‌കൂള്‍). മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ശവസംസ്‌കാരം വീട്ടുവളപ്പില്‍.

jayasheelan
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+