കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനാമയിലെ മരണം; ജയശീലന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര:മുയിപ്പോത്ത് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. മുയിപ്പോത്ത് പടിഞ്ഞാറക്കര തുരുത്തിയില്‍ ഗോപാലന്‍ നായരുടെ മകന്‍ ജയശീലനാണ് (42) മരിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജീവനക്കാരനാണ്. കുടുംബസമേതം മനാമയിലാണ് താമസിച്ചിരുന്നത്. ഭാര്യ സ്വപ്‌നക്ക് ബഹ്‌റൈന്‍ ഡിഫെന്‍സ് ഫോഴ്‌സ് (ബി.ഡി.എഫ്) ഇന്‍ഷൂറന്‍സ് വിഭാഗത്തിലാണ് ജോലി. മകന്‍: നീരവ് കൃഷ്ണ. അമ്മ: രാധ. സഹോദരി: ജയസുധ(തേഞ്ഞിപ്പാലം എ.യു.പി സ്‌കൂള്‍). മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ശവസംസ്‌കാരം വീട്ടുവളപ്പില്‍.

jayasheelan

പഴകിയ ഭക്ഷണം; വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബേക്കറി കട അടപ്പിച്ചു പഴകിയ ഭക്ഷണം; വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബേക്കറി കട അടപ്പിച്ചു

English summary
Death in manama;Jayasheelan's body will be brought to Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X