Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയനെ കൊലപ്പെടുത്തണമെന്ന്!!! കുറിപ്പിട്ടത് വിദ്യാര്‍ഥി!! പിന്നീട്....

ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പോസ്റ്റ്

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തൊടുപുഴ കോലാനി സ്വദേശിയും എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയുമായ അഖില്‍ കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. പിണറായിയെ വധിക്കാന്‍ നാട്ടില്‍ ഒരു ഐഎസ് ഭീകരവാദിയുമില്ലേയെന്നായിരുന്നു അഖിലിന്റെ പോസ്റ്റ്.

1

കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരേ തിരുവനന്തപുരത്തുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥി പോസ്റ്റിട്ടത്.

2

ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു അനിശ്ചിതകാല നിരാഹാര സമരം ചെയ്യാനെത്തിയ മഹിജയെയും മറ്റു ബന്ധുക്കളെയും പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് നടപടിയെ ന്യായീകരിച്ച് പിന്നീട് പിണറായി രംഗത്തുവരികയും ചെയ്തു. പോലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+