കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ താരങ്ങളെ ഉൾപ്പെടുത്തി ശബരിമല പരസ്യം; വിവാദ തീരുമാനം പിൻവലിച്ചു

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകരെ ആകർഷിക്കാൻ സിനിമാ താരങ്ങളെ ഉൾപ്പെടുത്തി പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നതുമുതൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ‌ ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് സിനിമാ താരങ്ങളെ ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ പരസ്യം ചെയ്യാൻ തീരുമാനമെടുത്തത്.

sabarimala

സിനിമാ താരങ്ങളെ ഉൾപ്പെടുത്തിയ പരസ്യങ്ങൾക്ക് പകരം പത്രങ്ങളിൽ പരസ്യം നൽകും. ശബരിമലയ്ക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ തടയാനാണ് ദേവസ്വം ബോർഡ് നീക്കം. പത്രപരസ്യം കൂടാതെ മറ്റു മാർഗങ്ങൾ തേടുന്നതും ദേവസ്വം ബോർഡിന്റെ പരിഗണനയിലുണ്ട്.

ഒന്നരലക്ഷത്തോളം മലയാളികള്‍ ആരെ പിന്തുണക്കും; തെലങ്കാനയില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി കോണ്‍ഗ്രസ്ഒന്നരലക്ഷത്തോളം മലയാളികള്‍ ആരെ പിന്തുണക്കും; തെലങ്കാനയില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി കോണ്‍ഗ്രസ്

കേരള ബിജെപിയില്‍ തമ്മിലടി.. ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നു? കേരള ബിജെപിയില്‍ തമ്മിലടി.. ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നു?

English summary
decision to take sabarimala advertisement with film actors withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X