Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹാവശിഷ്ടങ്ങള്‍ ജനവാസ മേഖലയിൽ !!! പഠനശേഷം ഉപേക്ഷിച്ചതെന്ന് സൂചന

കോളേജിലെ അനാട്ടമി ലാബിൽ നിന്നുള്ള മൃതദേഹങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ജനവാസ മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ചെവ്വാഴ്ച രാവിലെ കാക്കയും നായ്കളുമടക്കമുള്ളവ കൊത്തിവലിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പഠനാവശ്യത്തിനു ശേഷം ഉപേക്ഷിച്ചതാണ് മൃതശരീരങ്ങൾ. എന്നാൽ ഇവ ശാസ്ത്രീയമായി സംസ്കരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

kozhicode

സാധരണ പഠനാവശ്യത്തിനു ശേഷം മൃതദേഹങ്ങൾ ഒന്നിച്ചു സംസ്കരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തവണ മൃതശരീരങ്ങൾക്ക് വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം.കൂടാതെ മൃത ദേഹങ്ങളോട് അനാദരവ് കാണ്ടിയെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ അടക്കമുള്ളവർ മെഡിക്കൽ കേളേജ് അധികൃതരുമായി ചർച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+