കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ സ്ത്രീകളെ അപമാനിക്കുന്നതിനോട് യോജിപ്പില്ല'.. ദീപാ നിശാന്തിന് വിമര്‍ശനം.. മറുപടി

  • By
Google Oneindia Malayalam News

കണ്ണൂരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം രംഗത്ത്ത. കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ കള്ളവോട്ടിനെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം ദീപയ്ക്കെതിരെ രംഗത്തെത്തി.

<strong>വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്</strong>വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്

ഇതോടെ തന്‍റെ ആദ്യ പോസ്റ്റ് ദീപ ഡിലീറ്റ് ചെയ്തു. വീണ്ടും സൈബര്‍ ആക്രമണം കടുത്തതോടെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ. കുറിപ്പ് വായിക്കാം

 കള്ളവോട്ട്

കള്ളവോട്ട്

കണ്ണൂരിലെ ചെറുകുന്നില്‍ സ്ത്രീകള്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഇതോടെ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീ‍ഡിയയില്‍ ചര്‍ച്ച കൊഴുത്തു.

 പരിഹാസം

പരിഹാസം

എന്നാല്‍ ഇതിനെതിരെ ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെ ദീപ കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം വിമര്‍ശനം ഉയര്‍ത്തി. ഇതോടെ അവര്‍ തന്‍റെ ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

 മറുപടി

മറുപടി

ഇതോടെ പോസ്റ്റ് മുക്കിയെന്നാരോപിച്ച് ഒരുകൂട്ടം പരിഹാസവുമായി രംഗത്തെത്തി. ഇതോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ. ദീപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 പ്രചരിപ്പിക്കുന്നുണ്ട്

പ്രചരിപ്പിക്കുന്നുണ്ട്

ഞാൻ കള്ളവോട്ടിനെ പിന്തുണച്ചു എന്ന മട്ടിൽ വലതുപക്ഷ / സംഘപരിവാർ അനുഭാവികളായ പല വ്യക്തികളും ഗ്രൂപ്പുകളും എന്റെ ചിത്രം വരെ ഉൾപ്പെടുത്തി അവരവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച് പ്രചരിപ്പിക്കുന്നുണ്ട്.

 നിയമപരമായി

നിയമപരമായി

കുടുംബാംഗങ്ങളെ അവഹേളിക്കുന്നുണ്ട്. അത് തുടരുക. നിയമപരമായിത്തന്നെ ഞാനും മുന്നോട്ടു നീങ്ങിക്കോളാം.

ശിക്ഷിക്കപെടട്ടേ

ശിക്ഷിക്കപെടട്ടേ

ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാരോപണം മുൻനിർത്തി രണ്ട് സ്ത്രീകളെ അപമാനിക്കുന്നതിനോട് ഒരു തരത്തിലും യോജിപ്പില്ല. കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ നിയമപരമായി അവർ ശിക്ഷിക്കപ്പെടട്ടെ.

 അവരോടൊപ്പം തന്നെ

അവരോടൊപ്പം തന്നെ

ഇത്തരം സൈബർ ബുള്ളിയിങ്ങല്ല അതിന് പരിഹാരം..അവർ കുറ്റക്കാരല്ലെന്ന് തെളിയിക്കപ്പെടും വരെ അവരോടൊപ്പം തന്നെയാണ്.

സൈബര്‍ പെര്‍വേര്‍ട്ടുകള്‍

സൈബര്‍ പെര്‍വേര്‍ട്ടുകള്‍

തെളിയിക്കപ്പെട്ടാലും ഇത്തരം സൈബർ പെർവേർട്ടുകൾക്കെതിരെത്തന്നെയാണ്.അത്തരം ബുദ്ധിമുട്ടുകൾ പല തവണ നേരിട്ടിട്ടുള്ള/ നേരിടുന്ന വ്യക്തി എന്ന നിലയ്ക്ക് ഇതാണ് നിലപാട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍

English summary
deepa nishanth facebook post against bogus vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X