കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിയും കൈരളിയും ഇനി പിണറായിക്ക് സ്വന്തം

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം : 17 വര്‍ഷം പാര്‍ട്ടി അടക്കി ഭരിച്ച പിണറായി ഇനി ഭരിക്കാന്‍ പോവുന്നത് എന്താണെന്നറിയാമോ? ദേശാഭിമാനിയും കൈരളിയും സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞ സിപിഎം പിണറായി വിജയനു പാര്‍ട്ടി പത്രത്തിന്റെയും ചാനലിന്റെയും മുഖ്യ ചുമതല നല്തിയിരിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകള്‍ വിഭജിച്ചു നല്‍കിയപ്പോഴാണ് ഇത്.

പിണറായിയുടെ പുതിയ ചുമതലകള്‍

പിണറായിയുടെ പുതിയ ചുമതലകള്‍

പാര്‍ട്ടി വിദ്യാഭ്യാസം, ധനകാര്യം, എകെജി പഠനഗവേഷണകേന്ദ്രം, ഇഎംഎസ് അക്കാദമി, നായനാര്‍ അക്കാദമി, ദേശാഭിമാനി, ചിന്ത, കൈരളി, എല്‍ഡിഎഫ്, വൊളന്റിയര്‍, ആയോധന പരിശീലനം, യോഗ എന്നിവയാണു പിണറായിക്കായി മാറ്റിവച്ചിരിക്കുന്നവ.

ആയോധന പരിശീലനവും യോഗയും ഉടന്‍

ആയോധന പരിശീലനവും യോഗയും ഉടന്‍

യോഗ, ആയോധന പരിശീലനത്തിനായി പാര്‍ട്ടി മേല്‍നോട്ടത്തില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും

അരുവിക്കരയും പിണറായിക്ക്

അരുവിക്കരയും പിണറായിക്ക്

വരാനിരുക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയും പിണറായിക്കാണ്.

എല്‍ഡിഎഫ് കണ്‍വീനര്‍ ആകുമോ?

എല്‍ഡിഎഫ് കണ്‍വീനര്‍ ആകുമോ?

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥനത്തേക്ക് പിണറായി വരണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ പിണറായി ഇതുവരെ അതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

1998 മുതന്‍ 2015 വരെ പാര്‍ട്ടി സെക്രട്ടറി

1998 മുതന്‍ 2015 വരെ പാര്‍ട്ടി സെക്രട്ടറി

17 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരിന്ന പിണറായി ഇക്കഴിഞ്ഞ ഫെബ്രവരി 23നാണ് പാര്‍ട്ടി സെക്രട്ടറിസ്ഥാനമൊഴിഞ്ഞത്

English summary
former cpm state secretary general secretary of Kerala will leads to deshabhimani and kairali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X