കേരളത്തില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി, അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ സര്‍വീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ എറണാകുളം- ചാലക്കുടി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകള്‍ സംബന്ധിച്ച വിവരങ്ങള്‍
16-08-18നു റദ്ദാക്കിയ തീവണ്ടികള്‍:
1.
56361
ഷൊര്‍ണൂര്‍-എറണാകുളം
പാസഞ്ചര്‍
ഓടില്ല.
16-08-18ന്
ഓട്ടം
പുനഃക്രമീകരിച്ച
തീവണ്ടികള്‍:
2.
15-08-18നു
ഹൂബ്ലിയില്‍നിന്നു
പുറപ്പെട്ട
12777-ാം
നമ്പര്‍
ഹൂബ്ലി-കൊച്ചുവേളി
എക്സ്പ്രസ്
തൃശൂര്‍
വരെ
മാത്രമേ
സര്‍വീസ്
നടത്തുകയൂള്ളൂ.
3.
15-08-18നു
ചെന്നൈ
സെന്‍ട്രലില്‍നിന്നു
പുറപ്പെട്ട
12695-ാം
നമ്പര്‍
ചെന്നൈ-തിരുവനന്തപുരം
സൂപ്പര്‍ഫാസ്റ്റ്
എക്സ്പ്രസ്
പാലക്കാട്
ജംക്ഷനില്‍
ഓട്ടം
നിര്‍ത്തും.
4.
15-08-18നു
കാരയ്ക്കലില്‍നിന്നു
പുറപ്പെട്ട
16187-ാം
നമ്പര്‍
കാരയ്ക്കല്‍-എറണാകുളം
എക്സ്പ്രസ്
പാലക്കാട്
ജംക്ഷന്
വരെ
മാത്രമേ
ഓടുകയുള്ളൂ.
16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:
1.
16-08-18ന്റെ
12778-ാം
നമ്പര്‍
കൊച്ചുവേളി-ഹൂബ്ലി
എക്സ്പ്രസിന്റെ
സര്‍വീസ്
കൊച്ചുവേളി
മുതല്‍
തൃശ്ശൂര്‍
വരെ
റദ്ദാക്കി.
തൃശ്ശൂരില്‍നിന്നാണ്
ഈ
തീവണ്ടിയുടെ
സര്‍വീസ്
ആരംഭിക്കുക.
2.
16-08-18ന്റെ
12696-ാം
നമ്പര്‍
തിരുവനന്തപുരം-ചെന്നൈ
സൂപ്പര്‍ഫാസ്റ്റ്
എക്സ്പ്രസിന്റെ
തിരുവനന്തപുരം
മുതല്‍
പാലക്കാട്
വരെയുള്ള
ഓട്ടം
റദ്ദാക്കി.
തീവണ്ടി
പാലക്കാട്
ജംക്ഷനില്‍നിന്നു
പുറപ്പെടും.
3.
16-08-18ന്റെ
16188-ാം
നമ്പര്‍
എറണാകുളം-കാരയ്ക്കല്‍
എക്സ്പ്രസ്
എറണാകുളത്തിനും
പാലക്കാടിനും
ഇടയില്‍
ഓടില്ല.
പാലക്കാട്
ജംക്ഷനില്‍നിന്നാണ്
സര്‍വീസ്
ആരംഭിക്കുക.
16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.
1.
14-08-18നു
മുംബൈ
സി.എസ്.എം.ടിയില്‍നിന്നു
തിരിച്ച
16381-ാം
നമ്പര്‍
മുംബൈ-കന്യാകുമാരി
ജയന്തി
എക്സ്പ്രസ്
ഈറോഡ്,
ഡിണ്ടിഗല്‍,
മധുര
ജംക്ഷന്
വഴി
തിരിച്ചുവിട്ടു.
2.
15-08-18നു
കെ.എസ്.ആര്.
ബെംഗളുരുവില്‍നിന്നു
പുറപ്പെട്ട
16526-ാം
നമ്പര്‍
ബെംഗളുരു-കന്യാകുമാരി
അയലന്റ്
എക്സ്പ്രസ്
സേലം,
നാമക്കല്‍,
ഡിണ്ടിഗല്‍,
തിരുനല്‍വേലി
വഴി
തിരിച്ചുവിടും.
വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:
1.
15-08-18നു
മംഗലാപുരം
ജംക്ഷനില്‍നിന്നു
പുറപ്പെട്ട
16603-ാം
നമ്പര്‍
മംഗലാപുരം-തിരുവനന്തപുരം
മാവേലി
എക്സ്പ്രസ്
ഷൊര്‍ണൂര്‍
ജംക്ഷനില്‍
നിര്‍ത്തിയിടും.
2.
15-08-18നു
മംഗലാപുരം
ജംക്ഷനില്‍നിന്നു
പുറപ്പെട്ട
16630-ാം
നമ്പര്‍
മംഗലാപുരം-തിരുവനന്തപുരം
മലബാര്‍
എക്സ്പ്രസ്
ഷൊര്‍ണൂര്‍
ജംക്ഷനില്‍
നിര്‍ത്തിയിടും.
3.
16-08-18നു
ഗുരുവായൂരില്‍നിന്നു
പുറപ്പെടുന്ന
16341-ാം
നമ്പര്‍
ഗുരുവായൂര്‍-തിരുവനന്തപുരം
ഇന്റര്‍സിറ്റി
വഴിതിരിച്ചുവിടും.
അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:
1.
15-08-18നു
മധുരയില്‍നിന്നു
തിരിച്ച
16344-ാം
നമ്പര്‍
മധുര-തിരുവനന്തപുരം
അമൃത
എക്സ്പ്രസ്.
2.
14-08-18നു
ഹസ്രത്ത്
നിസാമുദ്ദീനില്‍നിന്നു
തിരിച്ച
12432-ാം
നമ്പര്‍
ഹസ്രത്ത്
നിസാമുദ്ദീന്‍-തിരുവനന്തപുരം
രാജധാനി
എക്സ്പ്രസ്.
3.
15-08-18നു
കെ.എസ്.ആര്.ബെംഗളുരുവില്‍നിന്നു
തിരിച്ച
16315-ാം
നമ്പര്‍
കെ.എസ്.ആര്.ബെംഗളുരു-കൊച്ചുവേളി
എക്സ്പ്രസ്.
4.
14-08-18നു
ഹസ്രത്ത്
നിസാമുദ്ദീനില്‍നിന്നു
തിരിച്ച
12646-ാം
നമ്പര്‍
ഹസ്രത്ത്
നിസാമുദ്ദീന്‍-എറണാകുളം
മില്ലേനിയം
എക്സ്പ്രസ്.
5.
154-08-18നു
ചെന്നൈ
സെന്‍ട്രലില്‍നിന്നു
തിരിച്ച
12623-ാം
നമ്പര്‍
ചെന്നൈ-തിരുവനന്തപുരം
മെയില്‍.