കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Kerala Plus One Result 2020; കേരള ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷഫലം പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്. പരീക്ഷഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. 4,31,080 വിദ്യാര്‍ത്ഥികളാണ് ആകെ പരീക്ഷയെഴുതിയത്.

അതേസമയം, അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

exam

കേരള പ്ലസ് ടു പരീക്ഷഫലം ജൂലൈ 15നാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 85.13 ആണ് വിജയശതമാനം.

English summary
DHSE Kerala Plus One Result 2020 Declared: School Wise Pass Percentage and Winning Percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X