ദിലീപ് എത്തി കുട്ടിയെ കണ്ടു, ആരാധന തലയ്ക്കുപ്പിടിച്ച ഇങ്ങനെയും ചിലരോ?
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച തിരുവനന്തപുരം സ്വദേശി സുമി രാജുവിന്റെ കാണാന്‍ നടന് ദിലീപ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ എത്തി. തന്റെ പ്രിയപ്പെട്ട ആരാധികയെ കാണാനാണ് ജനപ്രിയ താരം എത്തിയത്.
ആറ് മാസം പ്രയാമുള്ളപ്പോഴാണ് സുമിക്ക് ഓട്ടിസം ബാധിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മൂത്തമകളാണ് സുമി.

ദിലീപ് എത്തി
ഓട്ടിസം ബാധിച്ച തിരുവനന്തപുരം സ്വദേശി സുമി രാജുവിനെ കാണാനാണ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ ജനപ്രിയ നായകന് എത്തിയത്.

ആരാധിക
ആറ് മാസം പ്രയാമുള്ളപ്പോഴാണ് സുമിക്ക് ഓട്ടിസം ബാധിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനിയുടെയും മൂത്തമകളാണ് സുമി.

ദിലീപിന്റെ ഫോട്ടോ
സിനിമ കണ്ടു തുടങ്ങയതുമുതല് ദിലീപിന്റെ ആരാധികയാണ് സുമി. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കൈയിലുണ്ടാകും. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറയുന്നു.

സ്വപ്നം പൂര്‍ത്തീകരിച്ചത്
ഓട്ടിസം ബാധിച്ച സുമിക്ക് ദിലീപിന്റെ സാന്നിധ്യം കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടോയേക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് ദിലീപ് ഫോണിലൂടെ സുമിയുടെ മാതപിതാക്കളുമായി സംസാരിച്ചു. വെള്ളിയാഴ്ചയാണ് സുമിയെ കാണാന്‍ ദിലീപ് എത്തിയത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications