വാലന്റൈന്‍സ് ദിനം ഡിങ്കന്റെ ദിനമാണ്, ഡിങ്കന്റെ പ്രണയമിങ്ങനെ
തിരുവനന്തപുരം: വാലന്റൈന്‍സ് ദിനത്തിനെപ്പോലും വെറുതെ വിടാന്‍ ഡിങ്കോയിസ്റ്റുകള്‍ ഒരുക്കമല്ല. വാലന്റൈന്‍സ് ഡേയ്ക്ക് പിറകിലുള്ള ചരിത്രം പോലും മാറ്റി കുറിക്കുകയാണ് ഡിങ്കമത വിശ്വാസികള്‍. വാലന്റൈന്‍സ് ദിനം തങ്ങളുടെ ദിനമാണെന്ന് അവകാശ വാദവുമായിട്ടാണ് ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ രൂപത്തിലാണ് സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്.
ഒരു രസകരമായ കഥയും ഇവര്‍ പറയുന്നുണ്ട്. വാലന്റൈന്‍സ് ഡേ എന്നത് വാല് എന്റെയാണ് എന്നു പറഞ്ഞ ദിവസമാണെന്ന് ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. ഡിങ്കനുമുണ്ടായിരുന്നു പ്രണയമത്രേ. ഡിങ്കന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കാം.

ഡിങ്കനുമുണ്ട് പ്രണയം
ഡിങ്കനെന്താ പ്രണയിച്ചൂടെ..ഡിങ്കനുമുണ്ട് പ്രണയം എന്നാണ് ഡിങ്കോയിസ്റ്റുകള്‍ പറയുന്നത്. വാലന്റൈന്‍സ് ദിനം തങ്ങളുടെ ദിനമാണെന്ന അവകാശ വാദവുമായിട്ടാണ് ഇവര്‍ രംഗത്തു വന്നിരിക്കുന്നത്.

വാല് എന്റെയാണ്
വാലന്റൈന്‍സ് ഡേ എന്നത് വാല് എന്റെയാണ് എന്നു പറഞ്ഞ ദിവസമാണെന്ന് ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. ഡിങ്കന്റെ പ്രണയ നിമിഷങ്ങള്‍ പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡിങ്കന്റെ പ്രണയമിങ്ങനെ
ഡിങ്കന്റെ അവതാരമായ ഡിങ്കോള്ഫിയുടെ മുറിഞ്ഞുപോയ വാല് സുന്ദരിയായ മൂഷികസുന്ദരിയുടെ കയ്യില്‍ കണ്ടെത്തുന്നു. അപ്പോള്‍ ഡിങ്കോള്‍ഫി ആ വാല് എന്റെയാണെന്ന് പറഞ്ഞത്രേ. വാല് തിരിച്ചുകൊടുത്ത് പിന്നീടവര്‍ അവതാരത്തിന്റെ ഭാര്യയും ആയി.

ഓര്‍മ്മ ദിനം
ഈ ദിനത്തിന്റെ ഓര്‍മ്മയ്ക്കായി വാലന്റൈന്‍സ് ഡേയായി ആചരിച്ചുവെന്നാണ് പറയുന്നത്.

മതപരമാക്കി
വാലന്റൈന്‍സ് ദിനത്തിനെതിരെ പല സംഘടനങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഡിങ്കോയിസ്റ്റുകള്‍ ഈ ദിനത്തെ മതപരമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications