Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദി തന്ന വാക്സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്കാരം';അലി അക്ബർ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും മുഖ്യമന്ത്രി പിണറായിയേയും വിമർശിച്ച് സംവിധായകൻ അലി അക്ബർ. 2020 ഡിസംബറിൽ 8 ഓക്സിജൻ പ്ലാന്റുകൾ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടമെന്ന് അലി അക്ബർ പറഞ്ഞു. മോദിക്ക് മുൻപ്‌ എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും മാത്രമേയുള്ളൂ.മോദി തന്ന വാക്സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്കാരമെന്നും അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു.

pinarayiali-153

'മാതൃ ഭൂമി പറയില്ല, മോനോരമായോ ഏഷ്യാനെറ്റോ പറയില്ല...2020 ഡിസംബറിൽ 8 ഓക്സിജൻ പ്ലാന്റുകൾ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം... അതങ്ങിനെയാ കേരളവും ആ സൂത്രപ്പണി തുടരുന്നു...70 വർഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കിൽ, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ..

ഇന്ന് ലോകത്തെവിടെനിന്നും അടിയന്തിര ഘട്ടത്തിൽ സാങ്കേതികത എത്തിക്കാൻ 24X7 എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്... മോദിക്ക് മുൻപ്‌ എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന മാമാ പത്രങ്ങളും മാത്രേയുള്ളു... മോദി നൽകിയ അന്നത്തിൽ അരിവാൾ ചുറ്റിക ഒട്ടിച്ചു കേമനായ ഒരുമുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോൽക്കുമെന്ന് കരുതരുത്... മോദി തന്ന വാക്സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്കാരം...

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ....മലയാളിക്ക് മറവി നല്ലതാണ്....മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാർക്കും നടുവിരൽ നമസ്കാരം...
ഞാൻ മോദിജിക്കൊപ്പമാണ് കരണം മോദി ജനങ്ങൾക്കൊപ്പമാണ്...'

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+