ഷൂട്ടിംഗിനിടെ സംവിധായകന്‍ കൊലപാതകത്തിന് പിടിയില്‍

ആറ് മാസം മുന്‍പ് പേരയം സ്വദേശിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിലാണ് സംവിധായകന്‍ അറസ്റ്റിലായത്. കൊട്ടിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കുണ്ടറ പൊലീസിന് കൈമാറി. സംഗീതിന്റെ ആദ്യ സിനിമയാണ് എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പിഒ.
പിസി ജോര്‍ജ്ജ് അഭിനയ രംഗത്തേയ്ക്ക കടന്നത് വാര്‍ത്തിയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന പിസിയുടെ സംവിധായകനെ തന്നെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് ഇടയാക്കും. രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ക്ക പിന്നാലെ സിനിമയിലും പിസിയെ പിന്തുടരുന്നത് വിവാദങ്ങളാകുമോ എന്ന് കാത്തിരുന്നു കാണാം












Click it and Unblock the Notifications