Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആഷിക് അബു

കൊച്ചി: ഇന്ത്യയില്‍ നടനമാടിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ സംവിധായകന്‍ ആഷിക് അബു പ്രതികരിക്കുന്നു. മതത്തിന്റെ പേരിലുള്ള വിവേചനവും പ്രതിഷേധങ്ങളുമാണ് രാജ്യത്ത് നടന്നുക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ചാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യം രാജ്യത്തിന്റെ പേരിലാണ് നാം തല്ലുപിടിക്കേണ്ടത്, പിന്നെയാണ് മതമെന്ന് ആഷിക് പറയുന്നു. പരിഹാസമായിട്ടാണ് ആഷിക് ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് തമ്മിലടിച്ച് മരിക്കുന്ന വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് മനുഷ്യന്മാര്‍ക്ക് ഇനിയുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.

മതത്തിന്റെ പേരില്‍

മതത്തിന്റെ പേരില്‍

മതത്തിന്റെ പേരിലുള്ള വിവേചനവും പ്രതിഷേധങ്ങളും കൊലയുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ചാണ് ആഷിക് അബു പറയുന്നു.

രാജ്യത്തിന്റെ പേരില്‍

ആദ്യം രാജ്യത്തിന്റെ പേരിലാണ് നാം തല്ലുപിടിക്കേണ്ടത്, പിന്നെയാണ് മതമെന്ന് ആഷിക് അബു പറയുന്നു.

അക്രമവും കൊലവിളിയും

അക്രമവും കൊലവിളിയും

മതം കഴിഞ്ഞാല്‍ ഭാഷ, സംസ്ഥാനം, പിന്നെ ജില്ലാ അടിസ്ഥാനത്തിലാകും അക്രമവും കൊലവിളിയുമെന്ന് ആഷിക് പരിഹസിക്കുന്നു.

വിഡ്ഢികള്‍ക്കിടയില്‍ ജീവിക്കുന്നു

വിഡ്ഢികള്‍ക്കിടയില്‍ ജീവിക്കുന്നു

ഇത്തരം കാര്യങ്ങള്‍ക്ക് തമ്മിലടിച്ച് മരിക്കുന്ന വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് മനുഷ്യന്മാര്‍ക്ക് ഇനിയുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+