Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയത പഠിപ്പിക്കുന്ന ഹെഡ്മാസ്റ്ററെ കണ്ടോ? ബിജെപി എംപിക്കെതിരെ ആഷിഖ് അബു

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരെ പരിഹസിച്ച ബിജെപി എംപിക്കെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കര്‍ഷക ആത്മഹത്യ ഫാഷനായെന്ന് എംപി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്. എംപി ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച ഔട്ടലുക്ക് ഇന്ത്യയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് സംവിധായകന്‍ പ്രതികരിച്ചത്.

മഹാരാഷ്ട്രയില്‍ മാത്രം ഒന്നരമാസത്തിനിടെ 124 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.സര്‍ക്കാര്‍ ഇവരുടെ സംരക്ഷണത്തിനായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബത്തിന് പണം ന്ല്‍കാന്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നും എംപി ആരോപിച്ചു.

പ്രതികരിച്ചത്

പ്രതികരിച്ചത്

കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരെ പരിഹസിച്ച ബിജെപി എംപില ഗോപാല്‍ ഷെട്ടിക്കെതിരെയാണ് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയത്.

ഹെഡ്മാസ്‌ററര്‍

ഹെഡ്മാസ്‌ററര്‍

എംപി കര്‍ഷകരെ കുറിച്ച് പറഞ്ഞത് രാജ്യസ്‌നേഹത്തില്‍ പെടുത്തണം അല്ലേ ഭരണഘടന കാറ്റില്‍ പറത്തുന്ന നിങ്ങളാണോ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്ന ഹെഡ്മാസ്റ്റര്‍ എന്നതാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്.

പോസ്റ്റ് നല്‍കാന്‍ കാരണമായത്

പോസ്റ്റ് നല്‍കാന്‍ കാരണമായത്

നോര്‍ത്ത് മുംബൈയിലെ എംപിയായ ഗോപാല്‍ ഷെട്ടി കാര്‍ഷിക മേഖലയിലെ തകര്‍ച്ചയില്‍ കടക്കെണിയിലായി ആത്മഹത്യ ചെയ്ത കര്‍ഷകരെ പരിഹസിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയുള്‍പ്പെടെ നല്‍കിയാണ് ആഷിഖ് അബു നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

എംപിയോടുള്ള ചോദ്യവുമായി സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+