ദേശീയ ചലച്ചിത്ര പുരസ്കാരം; ബാഹുബലി മികച്ച ചിത്രമല്ലെന്ന് ഡോ.ബിജു
കൊച്ചി: 63 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ വിയോജിപ്പുകള്‍ രേപ്പെടുത്തി സംവിധായകന് ഡോ.ബിജു. ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രമായ ബാഹുബലിയല്ല ഇന്ത്യ കണ്ട മികച്ച ചിത്രമെന്ന് ഡോ. ബിജു പറഞ്ഞു. ബാഹുബലി അതിനുള്ള സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ബാഹുബലി ദേശീയ പുരസ്കാരം നേടിയത്. എന്നാല്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്തെത്തിയിരുന്നു.

അര്‍ഹിക്കുന്നില്ല
മികച്ച് ഒട്ടേറെ ഭാഷാ ചിത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും ബാഹുബലിയെ തിരഞ്ഞെടുത്തത് പുരസ്കാരത്തിന്റെ അന്തസത്തയെ തന്നെ കെടുത്തി കളയുന്ന തീരുമാനമായി പോയിയെന്ന് ഡോ. ബിജു.

മറ്റു ഗുണങ്ങള്‍
ബാഹുബലി തിരഞ്ഞെടുത്ത ഒറ്റ കാരണംകൊണ്ട് പുരസ്കാരത്തിലെ മറ്റ് ഗുണങ്ങളെ തള്ളികളയാനാവില്ലെന്നും ഡോ. ബിജു പറഞ്ഞു. മികച്ച നടനായി അമിതാഭ് ബത്തനേയും നടിയായി കങ്കണയെയും തിരഞ്ഞെടുത്തതില്‍ തര്‍ക്കമില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

തോന്നിയ പടി
കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തെ പുരസ്കാരം പരിശോധിച്ചു നോക്കുമ്പോള്‍ തോന്നിയ പടി പുരസ്കാരം നല്കിയപ്പോള് അര്ഹമായവയ എത്രയുണ്ടെന്നും ബിജു ചോദിച്ചു.

വിമര്‍ശനം ഇരട്ടത്താപ്പ്
നിലപാടുകളും വിമര്‍ശനങ്ങളും എപ്പോഴും എവിടെയും പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവണം. സംസ്ഥാന പുരസ്കാരത്തില്‍ അപാകത്കള് ഉണ്ടായിരുന്നു. അന്ന് എല്ലാവരും മൗനം പാലിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications