Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കയറി നിരങ്ങരുതെന്ന് ജോയ് മാത്യു

കൊച്ചി: സോഷ്യല്‍ മീഡിയക്കാരെ രൂക്ഷ ഭാക്ഷയില്‍ വിമര്‍ശിച്ച് പ്രശസ്ത നടന്‍ ജോയ് മാത്യു. സോഷ്യല്‍ മീഡിയാ ട്രോളര്‍മാരെ കൊണ്ട് തലവേദനയായപ്പോഴാണ് ജോയ് മാത്യു പ്രതികരിച്ചത്. വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ വിഷം തളിക്കുന്നതെന്ന് ജോയ് മാത്യു പറയുന്നു.

വിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കയറി നിരങ്ങരുതെന്ന് ജോയ് മാത്യു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ജോയ് മാത്യുവിന്റെ പോസ്റ്റിന് അത്രയധികം കമന്റുകളാണ് ലഭിച്ചത്. ഇതിനെതിരെയാണ് ജോയ് മാത്യു പ്രതികരിച്ചത്. വര്‍ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികള്‍ക്ക് മലയാളമോ, ഇംഗ്ലീഷോ അറിയില്ലെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയകാര്‍ക്കെതിരെ

സോഷ്യല്‍ മീഡിയകാര്‍ക്കെതിരെ

വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ വിഷം തളിക്കുന്നതെന്ന് ജോയ് മാത്യു പറയുന്നു.

തന്റെ ഫേസ്ബുക്കില്‍ നിരങ്ങരുത്

വിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കയറി നിരങ്ങരുതെന്ന് ജോയ് മാത്യു പറയുന്നുണ്ട്.

സാത്താന്റെ സന്തതികള്‍

സാത്താന്റെ സന്തതികള്‍

വര്‍ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികള്‍ക്ക് മലയാളമോ, ഇംഗ്ലീഷോ അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ഭാഷയും വൃത്തിയായി അറിയാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ നിരങ്ങുന്നവര്‍.

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍

ഇത്തരം പരാമര്‍ശങ്ങള്‍ തൊടുത്തു വിടുന്നവര്‍ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണെന്നും ജോയ് മാത്യു പറയുന്നു. അവര്‍ ലൈംഗിക അപരിഷ്‌കൃതരാണെന്നും അദ്ദേഹം ആരോപിക്കുന്നു.

നന്മ ചെയ്യാത്തവര്‍

നന്മ ചെയ്യാത്തവര്‍

നമ്മള്‍ എന്താണ് പറയുന്നതു എന്നു തന്നെ അവര്‍ക്കറിയില്ല. വിമര്‍ശനങ്ങളും പരിഹാസങ്ങളും അഴിച്ചു വിടാന്‍ മാത്രം അറിയാം. അവറ്റകളില്‍ പലരും പത്താംക്ലാസ് പാസ്സാവുകയോ, പുസ്തകം വായിക്കുകയോ, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയോ ചെയ്യുന്നവരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നര്‍മ്മം കേട്ടാല്‍ പോലും അറിയില്ല

നര്‍മ്മം കേട്ടാല്‍ പോലും അറിയില്ല

പറയുന്നത് കോമഡിയാണോ നല്ലതാണോ എന്നു തിരിച്ചറിയാനുള്ള കഴിവില്ല. എന്തിനെയും വളച്ചൊടിക്കാനേ അറിയൂവെന്നും ജോയ് മാത്യു പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+