Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്റിനും ജ്യോത്സ്യം, ജ്യോതിഷത്തെ പുച്ഛിച്ച് ജൂഡ് ആന്റണി

ജ്യോതിഷം വെറും അന്ധവിശ്വാസമായി കാണുന്നവരും ഇതില്‍ അന്ധമായി വിശ്വസിക്കുന്നവരും ഇല്ലാതില്ല. പല സാഹചര്യങ്ങളിലൂടെ കപട ജ്യോത്സന്മാരെ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും ചിലര്‍ ജ്യോതിഷത്തില്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. സംവിധായകന്‍ ജൂഡ് ആന്റണി ജ്യോതിഷത്തില്‍ വിശ്വസിക്കുന്നയാളാണോ?

ആണോ, അല്ലയോ എന്ന് ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാല്‍ മനസിലാകും. ജ്യോതിഷത്തെ പരിഹസിച്ചു കൊണ്ടാണ് ജൂഡിന്റെ പോസ്റ്റ്. അത്തം നക്ഷത്രക്കാരന്റെ വാരഫലത്തില്‍ വൈദ്യുതിപ്രവാഹം മൂലം വീട്ടുപകരണങ്ങള്‍ കത്തി നശിക്കും എന്നാണ് എഴുതിയിരിക്കുന്നത്. ഇത് വായിച്ച ജൂഡ് കറന്റിനും ജ്യോത്സ്യമോ എന്ന് പറഞ്ഞ് പരിഹസിക്കുന്നു.

jude3

വാരഫലത്തില്‍ അത്തം നക്ഷത്രത്തില്‍ പറഞ്ഞിരിക്കുന്നത് കണ്ട് ജൂഡിന് ഒരു സംശയം. അത്തം നക്ഷത്രക്കാരന്റെ വീട്ടില്‍ താമസിക്കുന്ന വേറെ നക്ഷത്രക്കാരുടെ അവസ്ഥ അപ്പോള്‍ എന്താകും? അവരുടെ നക്ഷത്രങ്ങള്‍ നോക്കിയപ്പോള്‍ ഇതൊന്നുമില്ല.

അത്തം നക്ഷത്രക്കാരന്‍റെ വാരഫലത്തില്‍ വൈദ്യതിപ്രവാഹം മൂലം വീട്ടുപകരണങ്ങള്‍ കത്തി നശിക്കും എന്ന് എഴുതിയിരിക്കുന്നു. കറന്റി...

Posted by Jude Anthany Joseph onSaturday, March 19, 2016

അതേ വീട്ടില്‍ താമസിക്കുന്ന വേറെ നക്ഷത്രക്കാരുടെ വാരഫലത്തിലും ഇതേ ഐറ്റം വേണ്ടതല്ലേയെന്നാണ് ജൂഡ് ചോദിക്കുന്നത്. അപ്പൊള്‍ അവര്‍ക്ക് വേറെ വൈദ്യുതി ലൈന്‍ ആണോ? എന്നും ജൂഡ് ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+