Get Updates
Get notified of breaking news, exclusive insights, and must-see stories!

'സർവ്വശ്രീ കണ്ണന്താനം, സെൻകുമാർ പോലുളള പ്രഭുക്കളേക്കാൾ ഒട്ടും മോശമല്ല', ഇ ശ്രീധരനെ ട്രോളി എംഎ നിഷാദ്

കൊച്ചി: ബിജെപിയിൽ ചേരാനുളള തീരുമാനം പ്രഖ്യാപിച്ചതോടെ മെട്രോ മാൻ ഇ ശ്രീധരന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് ലഭിക്കുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണ് എന്നുളള ഇ ശ്രീധരന്റെ പ്രസ്താവനയും നിരവധി ട്രോളുകൾക്ക് വഴി വെച്ചിട്ടുണ്ട്.

ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. നേരത്തെ സംഘപരിവാർ പാളയത്തിൽ എത്തിയ സെൻകുമാറിനേക്കാളും അൽഫോൺസ് കണ്ണന്താനത്തേക്കാളുമൊന്നും ഒട്ടും മോശമല്ല ശ്രീധരൻ എന്ന് നിഷാദ് പരിഹസിച്ചു.

es
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+