പ്രിയദര്ശന് രാജി വച്ചു
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് സംവിധായകന് പ്രിയദര്ശന് രാജിവച്ചു. ബുധനാഴ്ച രാത്രി തന്നെ രാജിക്കത്ത് വകുപ്പ് മന്ത്രിയ്ക്ക് കൈമാറിയതായി പ്രിയദര്ശന് അറിയിച്ചു.
കാലവധി തീരാന്‍ ഒരുമാസം കൂടെ ബാക്കിയുള്ളപ്പോഴാണ് പ്രിയദര്ശന് രാജി എന്നത് ശ്രദ്ധേയമാണ്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് പ്രിയദര്ശന് രാജിവയ്ക്കുന്നു എന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

സിനിമാ തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് രാജി വയ്ക്കുന്നതെന്നാണ് പ്രിയദര്‍ശന്റെ വിശദീകരണം. എന്നാല്‍ അക്കാദമിക്കുള്ളിലെ ആളുകള്‍ തമ്മിലുള്ള ഭിന്നതയാണ് രാജിയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്.
കെ ബി ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന സമയത്താണ് പ്രിയദര്ശന് അക്കാദമി ചെയര്‍മാനായി സ്ഥാനമേറ്റത്. 2011 ജൂലൈയില്‍ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി പ്രിയദര്‍ശനെ നിയമിച്ചുകൊണ്ട് ഉത്തരവു വന്നു.
കഴിഞ്ഞ മാസം ചലച്ചിത്ര അക്കാദമിയുടെ ചുമതലയില്‍ നിന്ന് ബീനാ പോളും സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ചലച്ചിത്ര മേളയുടെ സജീവ സംഘാടകയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായിരുന്നു ബീന പോള്‍.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications