കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതമെന്ന മുദ്ര കുത്തി കേരളം നരകമായി മാറുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത്

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ തമ്മില്‍ തല്ലുന്നതിനെതിരെ സംവിധായകന്‍ രഞ്ജിത്ത് പ്രതികരിക്കുന്നു. മനുഷ്യന്റെ നെഞ്ചില്‍ ജാതിയുടെയും മതത്തിന്റെയും മുദ്ര കുത്തുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളതെന്ന് രഞ്ജിത്ത് പറയുന്നു.

ജാതി പോര് അരങ്ങേറുമ്പോള്‍ കേരളം നരകമായി മാറുകയാണെന്ന് സംവിധായകന്‍ പറയുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും രഞ്ജിത്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പേരെടുത്ത് പറയാതെയായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശനം. കൊഴിഞ്ഞു പോകേണ്ട ജാതിയുടെ മേല്‍വിലാസങ്ങള്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ പല ശ്രമവും നടത്തുകയാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്.

ജാതിപ്പോര്

ജാതിപ്പോര്

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ തമ്മില്‍ തല്ലുന്നതിനെതിരെ സംവിധായകന്‍ രഞ്ജിത്ത് പ്രതികരിക്കുന്നു. മനുഷ്യന്റെ നെഞ്ചില്‍ ജാതിയുടെയും മതത്തിന്റെയും മുദ്ര കുത്തുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളതെന്ന് രഞ്ജിത്ത് പറയുന്നു.

വെള്ളാപ്പള്ളിക്കെതിരെയും

വെള്ളാപ്പള്ളിക്കെതിരെയും

കൊഴിഞ്ഞു പോകേണ്ട മേല്‍വിലാസങ്ങള്‍ എന്ന രീതിയിലുള്ള പരാമര്‍ശമാണ് വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ചത്. കൊഴിഞ്ഞു പോകേണ്ട ജാതിയുടെ മേല്‍വിലാസങ്ങള്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ പല ശ്രമവും നടത്തുകയാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്.

കേരളം നരകമാകുന്നു

കേരളം നരകമാകുന്നു

അക്രമങ്ങളും തമ്മില്‍ തല്ലും വര്‍ദ്ധിച്ചുവരുമ്പോള്‍ കേരളം നരകമായി മാറുകയാണെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

ചെന്നൈയ്ക്ക് വേണ്ടി

ചെന്നൈയ്ക്ക് വേണ്ടി

ചെന്നൈയുടെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ചും രഞ്ജിത്ത് സംസാരിച്ചു. പുതിയ സിനിമ 'പാവാട'യുടെ ഓഡിയോ പ്രകാശന ചടങ്ങിലായിരുന്നു രഞ്ജിത്ത് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ആഘോഷങ്ങളൊക്കെ ചുരുക്കിയുള്ള ഒാഡിയോ പ്രകാശനമാണ് നടന്നത്.

സഹായഹസ്തം

സഹായഹസ്തം

ചലച്ചിത്ര താരങ്ങളും സംവിധായകന്മാരും ഇതിനോടകം ചെന്നൈ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. രഞ്ജിത്തും ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കയിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director Ranjith talk about Chennai flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X