കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമി പത്രം കത്തിക്കുന്ന വിവരദോഷികളെ പരിഹസിച്ച് സംവിധായകന്‍ സനല്‍ കുമാര്‍

  • By Sruthi K M
Google Oneindia Malayalam News

വായിക്കുക, പ്രചരിപ്പിക്കുക, പിന്തുണയ്ക്കുക..മാതൃഭൂമി പത്രത്തെ പിന്തുണച്ച് യുവ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് സനല്‍ കുമാര്‍ ചോദിക്കുന്നു. മാതൃഭൂമിയില്‍ എന്താണ് അച്ചടിച്ചു വന്നതെന്ന് തനിക്കറിയില്ല. ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ തന്നെ അറിയാം കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

മാതൃഭൂമി മനപൂര്‍വ്വം ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആഷിക് അബുമാതൃഭൂമി മനപൂര്‍വ്വം ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആഷിക് അബു

പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്ത വിവരദോഷികള്‍ക്ക് കൊള്ളണമെങ്കില്‍ അതു നല്ലൊരു കാര്യമാകാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിവരദോഷികള്‍ ബഹിഷ്‌കരിക്കുകയും കത്തിക്കുകയും ചെയ്യുന്ന മാതൃഭൂമി പത്രം നാളെ മുതല്‍ കാര്യമായിത്തന്നെ വായിച്ചു തുടങ്ങണമെന്നും സനല്‍ കുമാര്‍ ശശിധരന്‍ പരിഹസിക്കുന്നു. സംവിധായകന്‍ ആഷിക് അബുവിന് പിന്നാലെയാണ് സനല്‍ കുമാറിന്റെ പ്രതികരണം.

എന്താണ് അച്ചടിച്ചത്

എന്താണ് അച്ചടിച്ചത്

മാതൃഭൂമിയില്‍ എന്താണ് അച്ചടിച്ചു വന്നതെന്ന് തനിക്കറിയില്ല. പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്ത വിവരദോഷികള്‍ക്ക് കൊള്ളണമെങ്കില്‍ അതു നല്ലൊരു കാര്യമാകാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കാമ്പുള്ള വിഷയം

കുറേ വിവരദോഷികള്‍ പത്രം കത്തിക്കാനും ബഹിഷ്‌കരിക്കാനുമൊക്കെ ഉത്സാഹിക്കുന്നത് കാണുമ്പോള്‍ മാതൃഭൂമിയില്‍ കാമ്പുള്ള എന്തോ ആണ് അച്ചടിച്ചതെന്ന് മാനസിലാകുന്നുവെന്നും അദ്ദേഹം പറയുന്നു.

പത്രം വായിക്കണം

പത്രം വായിക്കണം

വിവരദോഷികള്‍ ബഹിഷ്‌കരിക്കുകയും കത്തിക്കുകയും ചെയ്യുന്ന മാതൃഭൂമി പത്രം നാളെ മുതല്‍ കാര്യമായിത്തന്നെ വായിച്ചു തുടങ്ങണമെന്നും സനല്‍ കുമാര്‍ ശശിധരന്‍ പരിഹസിക്കുന്നു.

സാധാരണ തൊഴിലാളികളെക്കുറിച്ച്

ഒരു സിനിമ വിജയിച്ചാല്‍ അടുത്ത സിനിമയ്ക്ക് താരങ്ങള്‍ പ്രതിഫലം കൂട്ടും. അതിനൊന്നും ആര്‍ക്കും ചോദ്യമില്ല. എന്നാല്‍, സാധാരണ തൊഴിലാളികളുടെ വേതനം പത്തുരൂപ കൂട്ടുന്ന കാര്യം പറഞ്ഞാല്‍ മതി, അപ്പോള്‍ സമരമിരിക്കും. നിര്‍മാണം നിര്‍ത്തും, ആരെങ്കിലും എതിര്‍ത്താല്‍ അവരെ വിലക്കും. ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറയുന്നു.

വേറിട്ട് ചിന്തിക്കുന്നവര്‍ പടിക്കു പുറത്ത്

വേറിട്ട് ചിന്തിക്കുന്നവര്‍ പടിക്കു പുറത്ത്

എന്തെങ്കിലും വേറിട്ട് ചിന്തിക്കാന്‍ തുടങ്ങിയാല്‍ അപ്പൊ അവരെ പടിക്കു പുറത്താക്കി പിണ്ഠം വെയ്ക്കും. ഏത് യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും സനല്‍ കുമാര്‍ ചോദിക്കുന്നു.

വിശ്വസിക്കാന്‍ പറ്റില്ല

വിശ്വസിക്കാന്‍ പറ്റില്ല

ഒരു സബ് എഡിറ്റര്‍ പേജില്‍ വരുത്തിയ തെറ്റിന് മാതൃഭൂമി ഒന്നാം പേജില്‍ ക്ഷമാപണം നടത്തിയിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലേയെന്നാണ് ആഷിക് അബു കഴിഞ്ഞദിവസം ചോദിച്ചത്. മാതൃഭൂമി മനപൂര്‍വ്വം ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director Sanal kumar sasidharan facebook post talk about mathrubhumi newspaper issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X