Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി ആശുപത്രിയില്‍വെച്ച് ഷാജി കൈലാസ് അന്തരിച്ചു, വാര്‍ത്ത കണ്ട് എല്ലാവരും ഞെട്ടി

കൊച്ചി: സ്വന്തം മരണവാര്‍ത്ത സെലിബ്രിറ്റികള്‍ അറിയുന്നത് ഇതാദ്യമല്ല. ഇപ്പോള്‍ ആ ഭാഗ്യം കിട്ടിയിരിക്കുന്നത് സംവിധായകന്‍ ഷാജി കൈലാസിനാണ്. കൊച്ചി ആശുപത്രിയില്‍വെച്ച് ഷാജി കൈലാസ് അന്തരിച്ചു. ഞാന്‍ മരിച്ചോ? അതെപ്പോള്‍? എന്നു ഒരു ചിരിയോടെ ഷാജി കൈലാസ് ചോദിച്ചു. കഴിഞ്ഞ ദിവസം പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ മരണപ്പെട്ടതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നതിങ്ങനെയാണ്.

പ്രമുഖ ഇംഗ്ലീഷ് പത്രത്തിലാണ് ഫോട്ടോ മാറിപ്പോയത്. ആനന്ദക്കുട്ടന്റെ ഫോട്ടോവിനു പകരം ഷാജി കൈലാസിന്റെ ഫോട്ടോ നല്‍കുകയായിരുന്നു. ചെന്നൈ എഡിഷനിലാണ് ഇങ്ങനെയൊരു അബദ്ധം കണ്ടത്. ആനന്ദക്കുട്ടനെ അറിയാത്തതിനാല്‍ ചിത്രം മാറി പോയതാകാമെന്നാണ് ഷാജി കൈലാസ് ഇതിനോട് പ്രതികരിച്ചത്.

ഷാജി കൈലാസിനെയും കൊന്നോ?

ഷാജി കൈലാസിനെയും കൊന്നോ?

സ്വന്തം മരണവാര്‍ത്ത സെലിബ്രിറ്റികള്‍ അറിയുന്നത് ഇതാദ്യമല്ല. പ്രമുഖ ഇംഗ്ലീഷ് പത്രത്തിലാണ് ഷാജി കൈലാസ് നിര്യാതനായെന്ന് വാര്‍ത്ത കണ്ടത്.

ആനന്ദക്കുട്ടനെ മാറിപ്പോയി

ആനന്ദക്കുട്ടനെ മാറിപ്പോയി

കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ മരണ വാര്‍ത്തയിലാണ് ഷാജി കൈലാസിന്റെ ചിത്രം കണ്ടത്.

ഞാന്‍ മരിച്ചോ? അതെപ്പൊ?

ഞാന്‍ മരിച്ചോ? അതെപ്പൊ?

തന്റെ മരണവാര്‍ത്ത അറിഞ്ഞ ഷാജി കൈലാസ് പ്രതികരിച്ചതിങ്ങനെയാണ്. ചിരിച്ചു കൊണ്ട് ഇതിനൊക്കെ എന്തു മറുപടി പറയാനാണെന്ന് ഷാജി ചോദിച്ചു. ആനന്ദക്കുട്ടനെ അറിയാത്തതിനാല്‍ ചിത്രം മാറി പോയതാകാമെന്നാണ് ഷാജി കൈലാസ് പറഞ്ഞത്.

ഭാഗ്യം പേര് മാറാത്തത്

ഭാഗ്യം പേര് മാറാത്തത്

ഭാഗ്യം ഫോട്ടോ മാത്രമല്ലേ മാറി പോയിട്ടുള്ളൂ. എന്റെ പേര് മരണവാര്‍ത്തയില്‍ കൊടുത്തില്ലല്ലോയെന്ന ആശ്വാസമുണ്ടെന്നും ഷാജി പറഞ്ഞു.

ഒരേ രൂപസാദൃശ്യം

ഒരേ രൂപസാദൃശ്യം

ഷാജിയെ കണ്ടാല്‍ ആനന്ദക്കുട്ടന്റെ ചെറിയ രൂപസാദൃശ്യം തോന്നാം. യുവ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിലപ്പോള്‍ തെറ്റുപറ്റിയതാകാം. അതു കാര്യമാക്കേണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു.

പലരും വിളിച്ചു

പലരും വിളിച്ചു

പത്രത്തില്‍ വാര്‍ത്ത കണ്ട പലരും തന്നെ വിളിച്ചെന്ന് ഷാജി പറയുന്നു. ചിലരൊക്കെ വാര്‍ത്ത കേട്ട് പേടിച്ചു. ചിലര്‍ ചിരിച്ചു കൊണ്ട് ആയുസ് കൂട്ടിക്കിട്ടുമെന്നൊക്കെ പറഞ്ഞു. പത്ര ഓഫീസില്‍ നിന്നും തന്നെ വിളിച്ച് ക്ഷമ പറഞ്ഞെന്നും ഷാജി പറഞ്ഞു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+