Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണെന്ന് സംവിധായകന്‍റെ പരിഹാസം

തിരുവനന്തപുരം: എംപിയായി ചുമതലയേറ്റ നടന്‍ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. മണ്ടനാണെങ്കിലും സുരേഷ് ഗോപി ശുദ്ധനാണെന്നാണ് വിനയന്‍ പരിഹസിച്ചത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ബിഡി ദേവസിയ്ക്ക് വേണ്ടി പ്രസംഗിയ്ക്കുന്നതിനിടയിലാണ് വിനയന്‍ സുരേഷ് ഗോപിയെ പരിഹസിച്ചത്.

ഹെലികോപ്ടര്‍ കൊടുത്തത് കൊണ്ട് അതിലാണ് അദ്ദേഹത്തിന്റെ പ്രചാരണമെന്നും വിനയന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും അതിരൂക്ഷമായ ഭാഷയില്‍ വിനയന്‍ വിമര്‍ശിച്ചു. ഒരു ഭരണാധികാരി എന്ന നിലയില്‍ ആദ്യം വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം ഇപ്പോള്‍ നമ്മുടെ സംസ്‌ക്കാരം തന്നെ നഷ്ടപ്പെടുത്തിയെന്നും വിനയന്‍ പറഞ്ഞു.

മണ്ടനാണെന്ന്

മണ്ടനാണെന്ന്

എംപിയായി ചുമതലയേറ്റ നടന്‍ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. മണ്ടനാണെങ്കിലും സുരേഷ് ഗോപി ശുദ്ധനാണെന്നാണ് വിനയന്‍ പരിഹസിച്ചത്.

രാജ്യസഭ എംപി

രാജ്യസഭ എംപി

രാജ്യസഭ എംപിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപിയെപ്പറ്റി ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായി

 പ്രചാരണം

പ്രചാരണം

സുരേഷ് ഗോപിയുടെ പ്രചാരണം ഹെലികോപ്ടറിലാണെന്നും വിനയന്‍

 മുഖ്യന്‍

മുഖ്യന്‍

മുഖ്യമന്ത്രിയേയും വിനയന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+