ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് പിണറായി
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന് നിരാശമാത്രം നല്‍കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരളത്തിന് എയിംസ് നിഷേധിച്ചത് ശരിയായില്ലന്നും പിണറായി വിജയന് പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ വാതിലുകള്‍ തുറന്നിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഒരു നടപടിയും ബജറ്റ് കൈക്കൊള്ളുന്നില്ലെന്നും പിണറായി ആരോപിച്ചു .

കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് മോദി സര്‍ക്കാരിന്റെ ബജറ്റ് മുന്നോട്ട് വക്കുന്നത്. വിദേശഫണ്ടിനും കോര്‍പ്പറേറ്റ് മൂലധനത്തിനും വേണ്ടി അടിസ്ഥാന നയങ്ങളെ പൊളിച്ചെഴുതുന്ന നയങ്ങള്‍ തീവ്രമാക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി ആരോപിക്കുന്നുണ്ട് .
പദ്ധതികളുടെ പേരുകള്‍ മാറ്റിയതിനേയും പിണറായി വിമര്‍ശിച്ചു . തൊഴിലുറപ്പ് പദ്ധതിക്ക് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കിയത് സങ്കുചിതമായിപ്പോയെന്ന് പിണറായി പറയുന്നു . എന്നാല്‍ കേരളത്തിന് ഐഐടി അനുവദിച്ചതിനെ നേരിട്ട് അംഗീകരിക്കാനും പിണറായി മടിക്കുന്നു .
വിഴിഞ്ഞം പദ്ധതിയെ അഗണിച്ചു , കൊച്ചി തുറമുഖത്തിനുള്ള തുക വെട്ടിക്കുറച്ചു തുടങ്ങിയ ആരോപണങ്ങളും പിണറായി ഉന്നയിക്കുന്നുണ്ട് .
-
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..!












Click it and Unblock the Notifications