Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിയൂരിൽ ദുരന്തനിവാരണ പരിശീലനം നടത്തി

വടകര: അഴിയൂർ പഞ്ചായത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ ഏകദിന ദുരന്തനിവാരണ പരിശീലനം നടത്തി.

ഇടക്കിടെയുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെ പാശ്ചാതലത്തിലാണ് പരിശീലന പരിപാടി നടത്തിയത്.സായ് ഡിസാസ്റ്റർ മേനേജ്മെൻറാണ് പരിശീലനംനൽകിയത്. വടകര എസ് പി പ്രേമരാജൻ ടി പി ഉത്ഘാടനം ചെയ്തു.

duranthm

പഞ്ചായത്ത് പ്രസിഡൻറ് എ ടി അയൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ ടി ശ്രീധരൻ ,സിക്രട്ടറി ടി ഷാഹുൽഹമീദ് , ഉഷ ചാത്തംകണ്ടി , സുധ മാളിയേക്കൽ , വി പി വിജയൻ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+