Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

വയനാട്; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വയനാട്ടിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം അക്രമാസക്തം. ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിന് മുന്നിലേക്കായിരുന്നു പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു.

ടി സിദ്ധിഖ് എംഎൽഎയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭയിൽ നിന്നായിരുന്നു പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ബി എസ് എൻ എൽ ഓഫീസിലെത്തിയ പ്രവർത്തകർ ടെലിഫോൺ എക്സേചേഞ്ചിന്റെ ഓഫീസിൽ കയറി മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചായിരുന്നു നേതാക്കളുടെ പ്രതിഷേധം.

congress-1679738405.jpg -Properties

കൂടുതൽ വിവരങ്ങൾ ഉടൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+