സംസ്ഥാന അവാര്‍ഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി
കൊച്ചി: ബഹുജന സാഹിത്യ അക്കാദമിയുടെ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ മികച്ച പ്രവര്‍ത്തനം നടത്തിയ 2018 ലെ കര്‍മ്മ ശ്രേഷ്ഠ സംസ്ഥാന അവാര്‍ഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബഹുജന സാഹിത്യ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പ്രശസ്ത കവി കുരീപുഴ ശ്രീകുമാറും,ഗാനരചയിതാവ് രാജീവ് ആലുങ്കലും,അക്കാദമി നാഷണല്‍ പ്രസിഡന്റ് നല്ല രാധാകൃഷ്ണനും ചേര്‍ന്നാണ് പുരസ്ക്കാരവും, എ.പി.ജെ.അബ്ദുല്‍കലാം മെഡലും നല്‍കിയത്.
മൂന്നര പതിറ്റാണ്ടായി വിധവകള്‍, അംഗപരിമിതര്‍, ദളിതര്‍ എന്നിവരുടെ ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കരീം പന്നിത്തടം മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും,ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ പ്രസിഡണ്ടും,വിവിദ് കേരള ചെയര്‍മാനുമാണ്.

മികച്ച പൊതുപ്രവര്‍ത്തകനുള്ള ഡോക്ടര്‍ അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പും,മൌലാന അബ്ദുല്‍കലാം ആസാദ് ഫൌണ്ടേഷന്, യു.എ.ഇ.പ്രവാസി അസോസിയേഷന്,പീപ്പിള്‍സ് റിവ്യൂ മാസിക എക്സലന്‍സ് എന്നീ അവാര്‍ഡുകളും,നവോത്ഥാന ശ്രേഷ്ഠ, യു.എ.ഇ.ചാപ്റ്റര്‍ സീതി സാഹിബ് ഫൌണ്ടേഷന്, കുവൈറ്റ് തൃശൂര്‍ കെ.എo.സി.സി,ശ്രീ സത്യസായി സേവ എന്നീ പുരസ്ക്കാരങ്ങളും മറ്റു നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും












Click it and Unblock the Notifications