ശബരിമലയിലും വെടിവഴിപാട് നിര്‍ത്തലാക്കി; ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്
പത്തനംതിട്ട: ക്ഷേത്രാചാരത്തിന്റെ ഭാഗമായി ശബരിമലിയില്‍ നടക്കുന്ന വെടിവഴിപാട് നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ശബരിമലയില്‍ പരിശോധന നടത്താന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
സന്നിധാനത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെടിവഴിപാട് നടത്തുന്ന കരാറുകാരന് ലൈസന്‍സ് കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തി. ലൈസസന്‍സ് പുതുക്കുന്നതിന് അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ മാസം 31 നാണ് ഇയാളുടെ കാലാവധി പൂര്‍ത്തിയായത്.

പോലീസിന്റെ പരിശോധനയില്‍ 420 കിലോ ഗ്രാം വെടിമരുന്ന് വേണ്ടത്ര സുരക്ഷയില്ലാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വെടിവഴിപാട് കളക്ടര്‍ നിരോധിച്ചത്. കരാറുകാരന് ലൈസന്‍സ് പുതുക്കുന്ന മുറയ്ക്ക് അനുമതി നല്‍കാമെന്ന് കളക്ടര്‍ പറഞ്ഞു.
ശബരിമലയില്‍ വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന് സുരക്ഷ ഉണ്ടാവണമെന്നും തീ അണയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡിനോട് കളക്ടര്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications